ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനെക്കുറിച്ചാണ് മുതിര്‍ന്ന സി.പി.എം. നേതാവ് മണിക് സര്‍ക്കാര്‍ സംസാരിയ്ക്കുന്നത്. കേരളത്തില്‍നിന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ മണിക് സര്‍ക്കാരിന്‍റെ ആദ്യത്തെ ചോദ്യം- ''എവിടെയാണ് തിരഞ്ഞെടുപ്പ്? ഇവിടെയൊരു തിരഞ്ഞെടുപ്പും നടക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജനങ്ങളെ വോട്ടുചെയ്യാന്‍ ബി.ജെ.പി. അനുവദിക്കുന്നില്ല. അവര്‍ ഇപ്പോള്‍ത്തന്നെ വിജയിയെ നിശ്ചയിച്ചുകഴിഞ്ഞു. ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍
കൊച്ചി: പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ. സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്‍റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചു. ആരോപണം അനിൽ ആന്റണി നിഷേധിച്ചതോടെ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും നന്ദകുമാർ പറഞ്ഞു. 'അനിൽ ആന്റണി ഡൽഹിയിലെ
കേരളത്തിലെ മുസ്ലീം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്. അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്സ്‍ബുക്ക്
റിയാദ് : റഹീം മോചന ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി റിയാദില്‍ ബിരിയാണി ചലഞ്ച് നടക്കുകയാണ് വന്‍ പ്രതികരണമാണ് ലഭിക്കുന്നത് 20,000 പൊതി കളാണ് ഒരുക്കിയിട്ടുള്ളത്, 25 റിയാല്‍ ആണ് വില, മിനിമം 5 എണ്ണമെങ്കിലും ഓര്‍ഡര്‍ ചെയ്യണ മെന്നും പരമാവധി വേഗത്തില്‍ അവരവരുടെ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്ന് ഈദുൽ ഫിത്വർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനു ഷ്‌ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആഹ്ളാദത്തിന്‍റെ
മലപ്പുറം: ഒരു മാസത്തെ നോമ്പ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറ കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളായതിനാല്‍ നാളെ പള്ളികളില്‍
തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു.
തൃശൂര്‍: ലീഡര്‍ കെ കരുണാകരന്റ വീട്ടില്‍ വച്ച് മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുരളീ മന്ദിരത്തില്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേര്‍ന്നുള്ള വേദിയില്‍ പദ്മജ വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിലായിരുന്നു ചടങ്ങ്. തൃശൂര്‍ നിയോജ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മനു പള്ളത്ത്, അയ്യന്തോള്‍