2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാര ത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ
റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും ഇന്നലെ റിയാദി ലെത്തി. നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അല്‍ നസ്റുമായി കരാറൊപ്പിട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെ റിയാദിലെത്തിയ ക്രിസ്റ്റ്യാനോയെ സ്വീകരിക്കാന്‍ അല്‍ നസര്‍ ക്ലബ്ബ് അധികൃതരും സൗദി സ്പോര്‍ട്ട്സ് അധികൃതരും എത്തിയിരുന്നു. ഇന്ന്
ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഹരിയാന മന്ത്രി രാജിവെച്ചു. കായിക മന്ത്രി സന്ദീപ് സിങ്ങ് ആണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കൈമാറി. സന്ദീപ് സിങ്ങ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ജൂനിയര്‍ അത്‌ലറ്റിക്‌സ് പരിശീലകയാണ് രംഗത്തു വന്നത്. യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം
കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്‍' എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്. കെ. കരുണാകരനെക്കുറിച്ചും
ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഗോള്‍ മഴ പെയ്യിച്ച് തുടങ്ങി. ഗ്രൂപ്പ് ഇ മാച്ചില്‍ കോസ്റ്ററിക്കയെയാണ് സ്‌പെയിന്‍ 7-0നു നിഷ്പ്രഭരാക്കിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു തവണ കോസ്റ്ററിക്കന്‍ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ വിജയമുറപ്പാക്കിയിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം ചരിത്രം കുറിച്ചതിന്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.
ഒളിമ്പിക്സ് അത് ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെആദ്യ മെഡൽസ്വർണ മെഡലാക്കി നീരജ് ചോപ്ര ചരിത്രമായി.ജാവലിൻ 87.57 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 18-21, 11-21. എങ്കിലും
കൊച്ചി: കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. ട്വന്റി ട്വന്റിയുടെ ഭാഗമായ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരും. ആഗസ്റ്റ് ഒന്നാം തിയ്യതി നെല്ലാട് നടക്കുന്ന ചടങ്ങില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍