Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
കിണറിൽ കുടുങ്ങിയ മഹാരാജിനെ കണ്ടെത്തി

കിണറിൽ കുടുങ്ങിയ മഹാരാജിനെ കണ്ടെത്തി

വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജിനെ കണ്ടെത്തി. കിണറിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനായുള്ള ശ്രമം 45 മണിക്കൂറുകൾ പിന്നിട്ടു. കിണറിലെ ഉറവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.

International
രാജ്യത്തെ ബ്യൂട്ടിപാർലറുകൾ പൂട്ടി,വരന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍; താലിബാന്‍

രാജ്യത്തെ ബ്യൂട്ടിപാർലറുകൾ പൂട്ടി,വരന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍; താലിബാന്‍

അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഹനിയ്ക്കപ്പെടുകയാണ്. പഠനം, ജോലി, പൊതു ഇടങ്ങൾ തുടങ്ങി പലയിടങ്ങളിലും സ്ത്രീകൾക്ക് വിലക്കാണ്. രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് താലിബാൻ അറിയിച്ചു.

Latest News
ഇപ്പോള്‍ നന്നായി കിട്ടിയല്ലോ, അതും കൊണ്ടങ്ങ് പോയാല്‍ മതി’; സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതം’

ഇപ്പോള്‍ നന്നായി കിട്ടിയല്ലോ, അതും കൊണ്ടങ്ങ് പോയാല്‍ മതി’; സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍ അത്ഭുതം’

കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ നടത്തുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന് നാലുപതിറ്റാണ്ട് കാലത്തെ സഹോദര ബന്ധമുള്ള ലീഗിനെ ക്ഷണിച്ചാല്‍ അവര്‍ പോകുമെന്ന് കരുതുന്ന സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതില്‍

Kerala
ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം’; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം’; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവു മായി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകു ന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടന യില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും

Latest News
പാക് ഏജന്റിൽ ആകൃഷ്ടനായി, ഇന്ത്യൻ മിസൈലുകളെ കുറിച്ച് സംസാരിച്ചു’: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു

പാക് ഏജന്റിൽ ആകൃഷ്ടനായി, ഇന്ത്യൻ മിസൈലുകളെ കുറിച്ച് സംസാരിച്ചു’: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു

ചാരക്കേസിൽ അറസ്റ്റിലായ പുണെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവല പ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബുകളിൽ ഒന്നിന്റെ ഡയറക്ടറാ ശാസ്ത്ര ജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു. പാക് ഏജന്റായ സാരാ ദാസ് ഗുപ്തയിൽ ആകൃഷ്ടനായ കുരുൽക്കർ ഇന്ത്യൻ മിസൈലുകളെ കുറിച്ച് ഏജന്റി നോട് സംസാരിച്ചതായും രഹസ്യ വിവരങ്ങൾ കൈമാറിയതായും

Latest News
പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി വൈപ്പിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍(42) ആണ് പിടിയിലായത്. കാഴ്പരിമിതിയുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി ജീമോന്‍ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. അതിനായി

Latest News
ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ

ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ

കൊച്ചിയിൽ മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അഭിഭാഷ കനായ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരട് ബ്ലൂക്ളൗഡ് അപ്പാർട്ടുമെൻ്റിലെ താമസക്കാരിയും എൽ ആൻ‌ഡ്.ടി മുൻ ഉദ്യോഗസ്ഥയുമായ കാഞ്ഞിരമറ്റം വേലിക്കൽവീട്ടിൽ താമസക്കാരിയുമായ അച്ചാമ്മ എബ്രഹാമി(78)നെയാണ് മകൻ വിനോദ് എബ്രഹാം മണിക്കൂറുകളോളം

Current Politics
മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍

മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍

തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് നിലപാടു പറയേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റേത്

Latest News
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ

Kerala
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; യാത്രക്കാർക്ക് അസൗകര്യം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; യാത്രക്കാർക്ക് അസൗകര്യം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം

Translate »