ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വീണ്ടുമൊരു ചെറിയ പെരുന്നാളിനെ കൂടി വരവേൽക്കകുയാണ് നാടും നഗരവും. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ടാനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാൻ അല്ലെങ്കിൽ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിൻ്റെ
ദുബായ്: ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ടെല്‍ അവീവ്: ഇസ്രായേലുമായി പരസ്യമായി ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. രഹസ്യമായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലസ്തീന്‍ രാജ്യം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്. എന്നാല്‍ ഇസ്രായേല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നേരെ മറിച്ചാണ്.
സാരിയുടുത്ത് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌സ് ജേഴ്‌സി ധരിച്ച
കോഴിക്കോട്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു. വ്യാജവാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യൂസഫലി കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ന ഷ്ടപരിഹാരമായി പത്തുകോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അതിനുപിന്നാലെയാണ് ഷാജന്‍
ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി മിസോറാമിനെ പ്രഖ്യാപിച്ചതായി പഠനം. ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ നടത്തിയ ഗവേഷണം, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ സംസ്ഥാനത്തെ, രാജ്യത്തെ ഏറ്റവും സന്തോഷകരമാക്കുന്ന നിരവധി ഘടകങ്ങൾ പങ്കുവെച്ചു. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ
റിയാദ്:കായംകുളം പ്രവാസി അസോസിഷൻ കൃപയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നിർധന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ് കൈമാറലും മലാസ് പെപ്പെർ ട്രീ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടിങ്ങലിന്റെ ആമുഖത്തോടു കൂടി തുടങ്ങിയ സംഗമം ചെയർ മാൻ സത്താർ കായംകുളം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരിൽ അധ്യക്ഷത
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ
എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍. അനില്‍ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാന്‍ താനാളല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കില്‍ മാറി നില്‍ക്കാമായിരുന്നു. കെപിസിസി ഡിജിറ്റല്‍ മിഡിയ സെല്ലിന്റെ തലവനാകാന്‍ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അദ്ദേഹം. പാര്‍ട്ടി വിടാതെ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി ഭിവണ്ടിയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടി കളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമ ങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം.