Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Kerala
കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറുമായി മൊബൈൽവഴി പരിചയം സ്ഥാപിച്ച നസ്രിയ സൗഹൃദത്തിലാകുകയും ചാറ്റിങ് നടത്തുകയും

Latest News
ബിജെപി നേതാവിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍

ബിജെപി നേതാവിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍. സ്നേഹയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. പാസ്റ്റര്‍ ജയന്‍, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യന്‍ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിഎസ് രാജ്, സോമന്‍ മാസ്റ്റര്‍, ബാബുകുട്ടന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. അഡ്വ.എസ്.സുരേഷ്,

Current Politics
90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല, 160 കിമി വേഗത്തില്‍ ഓടുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം´: മെട്രോമാൻ്റെ വാക്കുകൾ ചർച്ചയാകുന്നു, കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി, അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കു മെന്ന്: സിപിഎം

വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്ത് എത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി ട്രെയിനുകൾ കേരളത്തെ തേടി എത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായാണ് സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതായി വാർത്തകൾ പുറത്തുവന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വന്ദേ

Latest News
തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

. റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' കാര്യ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് 18ലുള്ള കളിവീട് ഇസ്ത്രഹായിൽ നടന്നുനോമ്പുതുറക്കു ആവശ്യമായ എല്ലാ വിഭവങ്ങളും അംഗങ്ങൾ അവരവരുടെവീടുകളിൽനിന്നും ഉണ്ടാക്കികൊണ്ടുവരുകയായിരുന്നു. കാരണവർ ബിനു മാവേലിക്കര അംഗങ്ങൾക്ക് റമദാൻ ആശംസകൾ നേർന്നു, കാര്യദർശി ത്യാഗരാജൻ

Latest News
അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനം

അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനം

തിരുവനന്തപുരം: പാര്‍ലമെന്റിലെയും നിയമസഭകളിലേയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട്, അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട് എന്നതൊക്കെയാണ്. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു. സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍

Latest News
ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രി

ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രി

വാഷിങ്ടണ്‍: ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവര്‍ക്കു യാഥാര്‍ഥ്യം അറിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകത്ത് രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ കുറയുകയല്ല, മറിച്ചു കൂടുകയാണെന്നും ധനമന്ത്രി പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പലരും ഏഴുതുന്നത്

Gulf
അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ

അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ

അബുദാബി: അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ. അഞ്ച് ഫിലിപ്പീൻസ് സ്വദേശികളെയാണ് യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോയാണ് നടപടിയിലേയ്ക്ക് നയിച്ചത് എന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. നിയമനടപടിയുണ്ടാകും എന്നറിയാതെ തമാശയ്ക്ക് ചിത്രീകരിച്ചെങ്കിലും വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ ഉള്ളടക്കമാണെന്ന തെറ്റിദ്ധാരണയിൽ

Latest News
മ​സ്ജി​ദു​ൽ അ​ഖ്സയി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ, ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്; ഖ​ത്ത​ർ

മ​സ്ജി​ദു​ൽ അ​ഖ്സയി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ, ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്; ഖ​ത്ത​ർ

ദോ​ഹ: വി​ശു​ദ്ധ ഗേ​ഹ​മാ​യ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. റ​മ​ദാ​നി​ൽ പ​ള്ളി​യി​ൽ ​പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ശ്വാ​സി​ക​ളെ മ​ർ​ദി​ക്കു​ക​യും ക്രൂ​ര​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​​നി​വേ​ശ സേ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക്രൂ​ര​വും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും ഖ​ത്ത​ർ മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി. ജ​റൂ​സ​ല​മി​ലെ

Latest News
എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

റിയാദ് : വ്രതാനുഷ്ടാനത്തിന്റെ ആത്മീയ ഉണർവ്വിനൊപ്പം പാരസ്പര്യത്തിന്റെ സ്നേഹം പങ്ക് വെക്കുവാനായി എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ആഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ അടക്കം എം.ഇ.എസ് കുടുംബത്തിലെ നൂറിലധികം പേർ പങ്കെടുത്തു . അതോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സിറ്റി ഫ്ലവർ അഹമ്മദ് കോയ

Latest News
രചനാവൈഭവം കൊണ്ട് ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ; ഇന്ന്‍ ഒ.വി.വിജയന്‍റെ ഓർമ്മദിനം.

രചനാവൈഭവം കൊണ്ട് ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ; ഇന്ന്‍ ഒ.വി.വിജയന്‍റെ ഓർമ്മദിനം.

മലയാളത്തിന്‍റെ ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്‍ ഓര്‍മ്മയായിട്ട് 2023 മാര്‍ച്ച് 30ന് 18 വര്‍ഷം തികയുന്നു. തനിയ്ക്ക് ചുറ്റുമുള്ള ലോകത്തെ അതേപടി കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും അതിന്‍റെ ചൂടും ചൂരും കൊണ്ട് ആവാഹിച്ച് എഴുതിയ പ്രിയ എഴുത്തുകാരൻ ,തന്‍റെ കാവ്യങ്ങൾ കൊണ്ട് തന്നെ ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ.മലയാള മണ്ണിന്റെ പച്ചപ്പ്

Translate »