കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളി ലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിങ് ബൂത്തുകളില്‍ ബാലറ്റ്
അജിത് പവാറിന്റെ വിരമിക്കല്‍ പരാമര്‍ശത്തോട് പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചതിനാല്‍ 82 വയസ്സായിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തായിരുന്നു മറുപടി. തനിക്ക് ഇതുവരെ പ്രായമായിട്ടില്ല.
തിരുവനന്തപുരം: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം നടക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം
ദില്ലി: സ്വകാര്യബസിൽ നിന്ന് സ്കൂൾ വിദ്യാർഥിനി വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടർക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. 2005 ഓഗസ്റ്റിൽ കോട്ടയത്ത് നടന്ന സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യബസിൽ കോട്ടയം കാരിത്താസ് ജങ്ഷനിൽ നിന്ന് ബസ് കയറാൻ ശ്രമിച്ച പെൺകുട്ടിയ്ക്കാണ് ബസിൽ
ദില്ലി: ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഏക സിവിൽ കോഡെന്ന പേരിൽ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ബോർഡ് പ്രതികരിച്ചു. നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ
മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 'എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75 വയസില്‍ വിരമിക്കുന്നു. എല്‍ കെ അദ്വാനിയുടെയും മുരളി
രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ജനങ്ങളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷി പ്പിക്കുകയും ചെയ്തിരിക്കുകയാണ്. വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാകു മെന്നാണ് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്‌ത് ഒരു ദിവസം കഴിഞ്ഞപ്പോൾ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് എൻസിപി മൂന്ന് നേതാ ക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും, ഒമ്പത് എംഎൽഎമാരെ അയോഗ്യ രാക്കുകയും രണ്ട് ലോക്‌സഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി റിപ്പോർട്ട്. പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു
മണിപ്പൂരിലെ ചില സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന്പോലീസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെടിവയ്പ്പും സംഘട്ടനങ്ങളുമുണ്ടായതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും മിക്ക ജില്ലകളിലും സ്ഥിതി സാധാരണ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം തുടരുന്ന പശ്ചാത്ത ലത്തില്‍ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന
തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖർ റാവു വിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെസിആറിന്റെ പാർട്ടിയെ "ബിജെപിയുടെ ബി-ടീം" എന്ന് വിളിച്ച രാഹുൽ ഗാന്ധി, ബിആർഎസ് ഭാഗമാകുയാണെങ്കിൽ കോൺഗ്രസ് പ്രതിപക്ഷ യോഗത്തിൽ പോലും സഹകരിക്കി ല്ലെന്ന് പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയുടെ ബി