ഹൈദരാബാദ്: കഴിഞ്ഞ 10 വർഷത്തിനിടെ ലോക രാഷ്ട്രീയം അടിസ്ഥാനപരമായി മാറിയെന്ന് കോൺഗ്രസ് മുൻ പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഈ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് എച്ച്ഐസിസിയിൽ നടന്ന ഭാരത് ഉച്ചകോടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പരിപാടിയിൽ ഭാരത് ജോഡോ യാത്രയെ
ബെംഗളൂരു: ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയുടെ മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് പ്രധാനമന്ത്രി എത്താത്തതിനെയാണ് ഖാര്‍ഗെ വിമര്‍ശിച്ചത്. പ്രധാനമന്ത്രി ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രസംഗം
അഹമ്മദാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്തിൽ പൊലീസ് വടത്തിയ റെയ്ഡിൽ ആയിരത്തിലേറെ ബംഗ്ലാദേശികൾ അറസ്റ്റിലായി. അഹമ്മദാബാദ് , സൂറത്ത് നഗരങ്ങളിൽ മാത്രം നടത്തിയ റെയ്ഡിലാണ് 1024 ബംഗ്ലാദേശ് പൗരൻമാർ പിടിയിലായത്. ഇതിൽ രണ്ടു പേർ അൽഖ്വയ്ദയുടെ സ്ലീപ്പർ സെല്ലിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് സംശയിക്കുന്നു. ഗുജറാത്തിൽ താമസിക്കുന്ന എല്ലാ
സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും എന്ന വിവാദ പ്രസ്താവനയിൽ ബിലാവൽ ഭൂട്ടോക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇത്തരം പ്രസ്താവനകൾ കാര്യമാക്കേണ്ടതില്ലെന്നും വൈകാതെ അവർക്ക് കാര്യം മനസിലായിക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടിയില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുന്‍ പാക്
ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തു കയും ചെയ്ത പാകിസ്ഥാന്‍ യുവതിയെ ഇന്ത്യക്കാര്‍ മറക്കാന്‍ ഇടയില്ല. ഒരിടവേളയ്ക്ക് ശേഷം സീമ ഹൈദര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. താനിപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും രാജ്യത്ത് തുടരാന്‍ അനുവദിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി
ശ്രീനഗര്‍: ജമ്മു കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി ശ്രീനഗറി ലെത്തി. കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായി രണ്ട് ദിവസം പിന്നിടുമ്പോള്‍ ആണ് രാഹുല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്ഥലത്ത് എത്തിയിട്ടുള്ളത്. ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെ നിന്ന് നേരെ ബദാമി ബാഗ്
ന്യുഡല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് ഇന്ത്യ കര്‍ക്കശമായി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാകിസ്ഥാന് ഒരു തുള്ളി
ഈ ആഴ്ച വത്തിക്കാൻ സിറ്റിയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്ച അറിയിച്ചു.വെള്ളിയാഴ്ച മുതൽ മുർമു വത്തിക്കാൻ സിറ്റിയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. "പ്രസിഡന്റ് ദ്രൗപതി മുർമു ഏപ്രിൽ 25 മുതൽ 26 വരെ വത്തിക്കാൻ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ വെള്ളിയാഴ്ച ബെംഗളൂരുവിലെ വസതിയിൽ അന്തരിച്ചു.ഇസ്രോയുടെ പ്രസ്താവന പ്രകാരം രാവിലെ 10.43 ന് കസ്തൂരിരംഗൻ അന്തരിച്ചു. ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 10 നും ഉച്ചയ്ക്കും ഇടയിൽ ബെംഗളൂ രുവിലെ രാമൻ ഗവേഷണ സ്ഥാപനത്തിൽ മൃതദേഹം പൊതുദർശനത്തിന്
ലഖ്‌നൗ: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാന്‍ രാജ്യത്തെത്തിയ പാകിസ്ഥാന്‍ യുവതി സീമ ഹൈദറും സ്വദേശത്തേക്ക് മടങ്ങേണ്ടിവരും. പഹല്‍ഗാം ഭീകരാക്രമണ ത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശി ച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പാകിസ്ഥാന്‍കാരുടെയും വിസ റദ്ദാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനെതിരെ