Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

ദുബായ്: ഇറാന്‍ - ഇസ്രയേല്‍ / അമേരിക്ക യുദ്ധക്കെടുതി ഗള്‍ഫ് മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ലക്ഷക്കണക്കിനുള്ള ഗള്‍ഫ് മേഖലയിലേക്ക് യുദ്ധം വ്യാപിച്ചത് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയ വിമാനം മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറിയത് രണ്ട്

Ernakulam
പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി; ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി

പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി; ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി

കൊച്ചി: ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി. അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷൻ ഡിസൈനിംഗ് അവസാന വർഷ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ഗിരീഷ് നായരാണ് പുരസ്‌കാരം നേടിയത്. പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകുന്ന 'ചീന്ത് കൺട്രോൾ+ആർ' എന്ന കളക്ഷനാണ് കൃഷ്‌ണപ്രിയയെ ഈ നേട്ടത്തിന് അർഹയാക്കിയത്. മുംബയ് സോഫിറ്റൽ ബി.കെ.സിയിൽ നടന്ന

Editor's choice
യുഎസ് സൈനിക കേന്ദ്രങ്ങൾ ജനവാസ മേഖലകൾക്ക് സമീപം;അറബ് മണ്ണിലെ യുഎസ് കരുത്ത് തകർക്കാൻ ഇറാൻ; താവളങ്ങളുടെ പട്ടികയും സുരക്ഷാ ഭീഷണിയും

യുഎസ് സൈനിക കേന്ദ്രങ്ങൾ ജനവാസ മേഖലകൾക്ക് സമീപം;അറബ് മണ്ണിലെ യുഎസ് കരുത്ത് തകർക്കാൻ ഇറാൻ; താവളങ്ങളുടെ പട്ടികയും സുരക്ഷാ ഭീഷണിയും

ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ്റെ മിസൈലുകൾക്ക് ലക്ഷ്യം തെറ്റുകയോ അല്ലെങ്കിൽ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാവുകയോ ചെയ്‌താൽ അത് തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്‌ക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ

National
ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) ശേഖരം വെളിപ്പെടുത്തണം; 33 അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും എയർപോർട്ട് അതോറിറ്റിയുടെ കത്ത്

ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) ശേഖരം വെളിപ്പെടുത്തണം; 33 അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും എയർപോർട്ട് അതോറിറ്റിയുടെ കത്ത്

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശ വുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). സംഘര്‍ഷങ്ങളുടെ പശ്ചാത്ത ലത്തില്‍ ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ എഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ33അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഈ നിര്‍ദ്ദേശം

Kerala
മരണത്തിലും തളരാത്ത നന്മ; 19-കാരി ജാസ്‌ലിയയിലൂടെ നാലുപേർക്ക് പുതുജീവൻ

മരണത്തിലും തളരാത്ത നന്മ; 19-കാരി ജാസ്‌ലിയയിലൂടെ നാലുപേർക്ക് പുതുജീവൻ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സ(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മോണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം ഓണേഴ്‌സ് വിദ്യാര്‍ഥിനി ജാസ്ലിയ 28 ന് അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 6.38ന്

Chennai
കേരളത്തിൽ ചരിത്രപരമായ ജനവിധിയോടെ കോൺഗ്രസ് അധികാരത്തിലെത്തും”; സച്ചിൻ പൈലറ്റ്

കേരളത്തിൽ ചരിത്രപരമായ ജനവിധിയോടെ കോൺഗ്രസ് അധികാരത്തിലെത്തും”; സച്ചിൻ പൈലറ്റ്

ചെന്നൈ: കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ എംഎല്‍എയുമായ സച്ചിന്‍ പൈലറ്റ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Beyond Degrees: Notes from the Field', എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

International
ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ

ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ

മാഡ്രിഡ്: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഇത്തരം സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു. സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന്

News
അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം’; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം’; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെ ന്നും മകള്‍ പറഞ്ഞു.

International
ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; ഗെരാഷ് മേഖലയിൽ 4.3 തീവ്രത രേഖപ്പെടുത്തി

ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; ഗെരാഷ് മേഖലയിൽ 4.3 തീവ്രത രേഖപ്പെടുത്തി

തെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മേഖലയില്‍ രൂക്ഷമായ സംഘര്‍ഷം

Latest News
ഹോർമുസ് കടലിടുക്ക് അടച്ചു: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ

ഹോർമുസ് കടലിടുക്ക് അടച്ചു: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച തോടെ ഇന്ത്യന്‍ കപ്പലുകള്‍ പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങ ളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന്

Translate »