Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Delhi
പശ്ചിമേഷ്യയിലെ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

പശ്ചിമേഷ്യയിലെ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്

International
ഇറാനിൽ വീണ്ടും പ്രഹരം; മുൻ പ്രസിഡന്റ് അഹമ്മദി നെജാദ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ്റെ ആണവ പദ്ധതികൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ശക്തമായി വാദിച്ച നേതാവ്

ഇറാനിൽ വീണ്ടും പ്രഹരം; മുൻ പ്രസിഡന്റ് അഹമ്മദി നെജാദ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ്റെ ആണവ പദ്ധതികൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ശക്തമായി വാദിച്ച നേതാവ്

ടെഹ്‌റാൻ: ശനിയാഴ്‌ച ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ മുൻ ഇറാൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ് കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അഹമ്മദി നെജാദിനൊപ്പം അദ്ദേഹ ത്തിൻ്റെ അടുത്ത ഉപദേശകരും അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഹമ്മദി നെജാദിൻ്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അംഗരക്ഷകർ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്

Kerala
ഇന്ത്യ ഇത്രയും ദുർബലമായിട്ടില്ല”; മോദി സർക്കാരിന്റെ വിദേശനയം വഞ്ചനയെന്ന് കോൺഗ്രസ്.നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സമാധാന സദസ്സ്.

ഇന്ത്യ ഇത്രയും ദുർബലമായിട്ടില്ല”; മോദി സർക്കാരിന്റെ വിദേശനയം വഞ്ചനയെന്ന് കോൺഗ്രസ്.നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സമാധാന സദസ്സ്.

തിരുവനന്തപുരം: ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു. മൗനം ലജ്ജാകരമാണെന്നും

Latest News
സമാധാനദൂതനായി ഒമാൻ; ഇറാൻ-യുഎസ് ചർച്ചകൾക്ക് വഴിതുറക്കുന്നു, സംസാരിക്കാൻ തയ്യാർ”; ട്രംപിന്റെ പ്രതികരണം ചർച്ചയാകുന്നു, പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കിരണം

സമാധാനദൂതനായി ഒമാൻ; ഇറാൻ-യുഎസ് ചർച്ചകൾക്ക് വഴിതുറക്കുന്നു, സംസാരിക്കാൻ തയ്യാർ”; ട്രംപിന്റെ പ്രതികരണം ചർച്ചയാകുന്നു, പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കിരണം

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഒമാന്‍. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നതും ഒമാനാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കുമുള്ള ഒമാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം വിജയം കാണുന്നു എന്നാണ്

National
ഇന്ത്യയിലും പ്രതിഷേധക്കടൽ; ഖമേനിയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് കശ്മീരും ലഖ്‌നൗവും, ട്രംപിന്റെ കോലം കത്തിച്ചു.

ഇന്ത്യയിലും പ്രതിഷേധക്കടൽ; ഖമേനിയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് കശ്മീരും ലഖ്‌നൗവും, ട്രംപിന്റെ കോലം കത്തിച്ചു.

ലഖ്‌നൗ: ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനിയുടെ വധത്തില്‍ ഇന്ത്യയിലും പ്രതിഷേധം. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമൈനി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധത്തിനും പ്രാര്‍ത്ഥനകള്‍ക്കും രാജ്യത്തെ മുസ്ലീം കൂട്ടായ്‌മകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇന്ന് വൈകിട്ട് ഛോട്ട ഇമാംബാരയില്‍ അനുശോചന യോഗം ചേരുമെന്നും വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും

Kerala
എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമി ക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്. വര്‍ക്കലയില്‍

Latest News
അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു

International
ഖമേനിയുടെ മരണം; പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് തീയിട്ടു; വെടിവെപ്പിൽ 9 മരണം.

ഖമേനിയുടെ മരണം; പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് തീയിട്ടു; വെടിവെപ്പിൽ 9 മരണം.

വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസു ലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊല പാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടി വെപ്പിലും 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക്

Kerala
അടുത്ത മഴക്കാലത്തിന് മുൻപ് എല്ലാവർക്കും വീട്”; കേന്ദ്ര അവഗണനയ്ക്കിടയിലും അതിജീവനം യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി.

അടുത്ത മഴക്കാലത്തിന് മുൻപ് എല്ലാവർക്കും വീട്”; കേന്ദ്ര അവഗണനയ്ക്കിടയിലും അതിജീവനം യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി.

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാട് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച അത്യാധുനിക ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താ ക്കൾക്ക് കൈമാറിയത്. ഉദ്ഘാടനത്തിന്

Latest News
കലാപ കലുഷിതം പശ്ചിമേഷ്യ, ഇറാനെ നയിക്കാന്‍ മുജ്‌തബ ഖമേനി ; പാക്‌ യുഎസ്‌ കോണ്‍സുലേറ്റിലും ആക്രമണം, യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ചര്‍ച്ച നടത്തി, നോർക്ക ഹെൽപ്‌ ഡെസ്‌ക്കില്‍ ലഭിച്ചത് 381 കോളുകള്‍; ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം. 27 പേര്‍ കൊല്ലപെട്ടു.

ഇറാനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ മകന്‍ മുജ്‌തബ ഖമേനി അധികാരത്തിലേക്ക്. നിലവില്‍ ഇറാന്‍റെ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആക്രമണം കൂടുതല്‍ കടുക്കാനാണ് സാധ്യത. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍.

Translate »