Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Editor's choice
അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്; പിൻഗാമി ആര്.

അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്; പിൻഗാമി ആര്.

ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ശനിയാഴ്‌ച രാവിലെ തന്നെ ഖമൈനിയുടെ കൊട്ടാരം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തില്‍ മകളും

Latest News
ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ മരണത്തില്‍ ഞെട്ടി ഇറാന്‍; ഖമേനിയുടെ വിടവാങ്ങൽ യുഎസ് ആഘോഷിക്കുന്നു.

ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ മരണത്തില്‍ ഞെട്ടി ഇറാന്‍; ഖമേനിയുടെ വിടവാങ്ങൽ യുഎസ് ആഘോഷിക്കുന്നു.

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തി ന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News
ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

വാഷിങ്ടന്‍: യുഎസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം. യുഎസ് - ഇസ്രായേല്‍ ഇന്റലിജന്‍സിനെ

Editor's choice
ഇത് എത്രത്തോളം നീണ്ടുപോകുമെന്നോ എന്ന് അവസാനിക്കുമെന്നോ ഇപ്പോള്‍ പറയാനാകില്ല.  ലോകം കടുത്ത പ്രതിസന്ധിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന്  നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ ;  പശ്ചിമേഷ്യയൊന്നാകെ മുള്‍മുനയിലാകുന്ന ഇത്തരമൊരു സ്ഥിതി വിശേഷം തന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യവിദഗ്ദ്ധന്‍ പി എസ് ശ്രീകുമാര്‍

"ഇത്തരത്തില്‍ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഒരേ സമയം തന്നെ ആക്രമിക്കുന്ന ഒരുസ്ഥിതി മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യം നമ്മള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ടായിരുന്നു. ഇറാന് അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറ്റവും അടുത്തുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ തന്നെയാകും അവര്‍ ലക്ഷ്യമിടുക എന്ന കാര്യം നാം

International
ആയത്തുള്ള ഖമയേനി ‘ജീവനോടെയുണ്ട്’; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

ആയത്തുള്ള ഖമയേനി ‘ജീവനോടെയുണ്ട്’; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

ടെഹ്റാന്‍: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്

Latest News
ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്കും പിന്നാലെ ഉണ്ടായ തിരിച്ചടികളുടെയും പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. 'മധ്യേഷ്യയിലെ സ്ഥിതിഗതികള്‍' യോഗം

News
കനത്ത മഴ; ട്രാക്കുകളിൽ വെള്ളം കയറി, തിരുവനന്തപുരം വഴി കടന്നുപോകുന്ന ട്രെയിനുകൾ വെെകും

കനത്ത മഴ; ട്രാക്കുകളിൽ വെള്ളം കയറി, തിരുവനന്തപുരം വഴി കടന്നുപോകുന്ന ട്രെയിനുകൾ വെെകും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. സ്റ്റേഷനിലെ ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും തിരുവനന്തപുരം സെൻട്രൽ വഴി കടന്നുപോകുന്ന ട്രെയിനുകളും അൽപം വെെകുമെന്നും റെയിൽവേ അധികൃതർ

Cinema Talkies
‘വിജയോട് അല്ല, തൃഷയ്ക്ക് പ്രണയം ഉദയനിധി സ്റ്റാലിനോട് മാത്രം’; വെളിപ്പെടുത്തൽ

‘വിജയോട് അല്ല, തൃഷയ്ക്ക് പ്രണയം ഉദയനിധി സ്റ്റാലിനോട് മാത്രം’; വെളിപ്പെടുത്തൽ

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം അടുത്തിടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയ വിവരം പുറത്തുവന്നിരുന്നു. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് അപേക്ഷ നൽകിയത്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പിന്നാലെ നടന് നടി തൃഷയുമായാണ് ബന്ധമുള്ളതെന്ന തരത്തിൽ

Gulf
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം,​ ജീവനക്കാ‌ർക്ക് പരിക്ക് ,​ ദുബായിലും ആക്രമണം

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം,​ ജീവനക്കാ‌ർക്ക് പരിക്ക് ,​ ദുബായിലും ആക്രമണം

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല,​ ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി

Delhi
ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ

ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ

ന്യൂഡൽഹി: ബഹ്റൈനിലെ ജനവാസ മേഖലയിൽ ഇറാന്റെ മിസൈൽ ആക്രമണം. ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറ്തുവന്നിട്ടില്ല . ഫ്ലാറ്റിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി 10. 45ഓടെ കുവൈറ്റിലെ ഹുറയിൽ കെട്ടിട സമുച്ചയത്തിൽ ഇറാന്റെ മിസൈൽ പതിച്ചു. ദുബായിലെ ആഡംബര കേന്ദ്രമായ

Translate »