Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറിപ്പ്

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍ മൃതദേഹത്തിന് സമീപത്ത്

Latest News
ജാതി മതവിശ്വാസങ്ങള്‍ക്കപ്പുറം എല്ലാവരും ഒന്നാകുന്ന ഇടം’; അയ്യപ്പസംഗമം ശബരിമല വികസനത്തിന്; ഉദ്ഘാടന വേദിയില്‍ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

ജാതി മതവിശ്വാസങ്ങള്‍ക്കപ്പുറം എല്ലാവരും ഒന്നാകുന്ന ഇടം’; അയ്യപ്പസംഗമം ശബരിമല വികസനത്തിന്; ഉദ്ഘാടന വേദിയില്‍ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

ശബരിമല: ശബരിമല തീര്‍ഥാടനം ആയാസ രഹിതമാക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വലിയ തോതില്‍ ഇടപെടല്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു എന്ന് ചോദിക്കുന്നവരോട് മാറുന്ന കാലത്തിനുസരിച്ച് തീര്‍ഥാടക പ്രവാഹം വര്‍ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന

Current Politics
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവ‍ർത്തകർ, പ്രതിഷേധം ‘നാണംകെട്ട ഒരു എംഎൽഎ, സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവ‍ർത്തകർ, പ്രതിഷേധം ‘നാണംകെട്ട ഒരു എംഎൽഎ, സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട

പാലക്കാട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്ന് ബിജെപി. എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വെളുപ്പിന് നാല് മണി മുതൽ ബിജെപി

News
ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി കോടതിയിൽ പറഞ്ഞ വാക്ക് സർക്കാർ തെറ്റിച്ചു

ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി കോടതിയിൽ പറഞ്ഞ വാക്ക് സർക്കാർ തെറ്റിച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്. ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്. ദേവസ്വം ജീവനക്കാർക്ക് സംഗമത്തിൽ

News
സിപിഎമ്മിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത് രാഹുലിനെ തടയാത്തതെന്ത് ?

സിപിഎമ്മിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത് രാഹുലിനെ തടയാത്തതെന്ത് ?

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലെതിരായ പ്രതിഷേധം നടത്താതെ പിന്നോട്ടുപോയ നടപടിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുലിനെതിരായ പ്രതിഷേധത്തിൽ നിന്ന് സിപിഎം എന്തുകൊണ്ട് പിന്നോക്കം പോയെന്ന ചോദ്യവുമായാണ് ബിജെപി രംഗതതെത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായതു കൊണ്ടാണ് സിപിഎമ്മിന്‍റെ പിൻവാങ്ങലെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടേക്ക്

News
ഫുൽക്ക റൊട്ടിയും പനീർ ബട്ടറും അത്താഴം; അയ്യപ്പ സംഗമത്തിന് പഴയിടത്തിന്റെ അടുക്കള

ഫുൽക്ക റൊട്ടിയും പനീർ ബട്ടറും അത്താഴം; അയ്യപ്പ സംഗമത്തിന് പഴയിടത്തിന്റെ അടുക്കള

പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികൾക്ക് ഉൾപ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ നേതൃത്വത്തിലാണ്. 4000 പേർക്കാണ് ഇഡ്ഡലിയും ദോശയും ഉൾപ്പെട്ട പ്രഭാത ഭക്ഷണം. ചായയും കാപ്പിയും കൂടാതെ പാൽ ചേർത്ത കോൺഫ്ലേക്സും ഉണ്ട്. രാവിലെ 11ന് 5000 പേർക്കുള്ള ചായയും ഉഴുന്നുവടയും

Latest News
ഇൻഫോപാർക്ക് കമ്പനിയാകുന്നു; ഓഹരികൾ വിൽക്കും

ഇൻഫോപാർക്ക് കമ്പനിയാകുന്നു; ഓഹരികൾ വിൽക്കും

കൊച്ചി: പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാഥാര്‍ഥ്യമായാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായി ഇത് മാറും. മൂന്ന്, നാല് ഘട്ട

News
കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ ഗാന്ധി കുടുംബം; സോണിയയും രാഹുലും വയനാട്ടിലെത്തി

കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ ഗാന്ധി കുടുംബം; സോണിയയും രാഹുലും വയനാട്ടിലെത്തി

വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രണ്ടുദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരും ഹെലികോപ്റ്റർ മാർഗം പടിഞ്ഞാറത്തറ ഗവൺമെൻ്റ് സ്കൂൾ ഗ്രൗണ്ടിലിറങ്ങി. അവിടെനിന്ന് വാഹനത്തിൽ താജ് ഹോട്ടലിലേക്ക് പോയി. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ

International
ഐക്യ രാഷ്‌ട്ര സഭയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക

ഐക്യ രാഷ്‌ട്ര സഭയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക. ഗാസ നഗരത്തില്‍ ഇസ്രയേല്‍ ആക്രമണം തീവ്രമായ പശ്ചാത്തലത്തിലാണ് ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തലിനുള്ള പ്രമേയവുമായി ഐക്യരാഷ്‌ട്ര രക്ഷാസമിതി രംഗത്ത് എത്തിയത്. സമിതിയിലെ പത്ത് തെരഞ്ഞെടുക്കപ്പെട്ട അംഗരാജ്യങ്ങള്‍ അവതരിപ്പിച്ച കരട് പ്രമേയത്തെ പതിനാല് സ്ഥിരാംഗങ്ങളും പിന്തുണച്ചു. എല്ലാ

National
അമ്മ വല്ലാത്ത തൊല്ലയാണ് സർ, എപ്പോഴും പഠിക്കാൻ പറയുന്നു…’: പരാതിയുമായി 11കാരൻ പൊലീസ് സ്റ്റേഷനില്‍, പിന്നീട് സംഭവിച്ചത്

അമ്മ വല്ലാത്ത തൊല്ലയാണ് സർ, എപ്പോഴും പഠിക്കാൻ പറയുന്നു…’: പരാതിയുമായി 11കാരൻ പൊലീസ് സ്റ്റേഷനില്‍, പിന്നീട് സംഭവിച്ചത്

വിജയവാഡ : 'സർ, എന്‍റെ അമ്മ എന്നോട് എപ്പോഴും പഠിക്കാൻ പറയുന്നു' പരാതിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന ആളെ കണ്ട് പൊലീസുകാർ ആദ്യമൊന്ന് അമ്പരന്നു. മോഷണവും തർക്കവും ഗതാഗതക്കു രുക്കുമൊക്കെ സിംപിളായി ഹാൻഡില്‍ ചെയ്യുന്ന പൊലീസുകാർക്ക് ഇത്തരമൊരു പരാതി ലഭിക്കുന്നത് ആദ്യമായിട്ടാണ്. പരാതി പരിഹരിക്കാൻ പൊലീസിന് അല്‍പമൊന്ന് വിയർക്കേണ്ടി വന്നു.

Translate »