Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടു ക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍

Latest News
വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍

വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോള്‍, ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ച്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രണ്ടു ദിവസം മുമ്പ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര

Latest News
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി,  എയർ ഹോസ്റ്റസുമാർ സംശയം പ്രകടിപ്പിച്ചത് നിരപരാധിയായ വിദ്യാർഥിക്ക് എതിരെ, 5 ദിവസത്തെ ജയിൽ വാസത്തിന് ശേഷവും നാട്ടിലേക്ക് യാത്ര തുടരാൻ കഴിയാതെ ബാംഗ്ലൂർ സ്വദേശിയായ 15 കാരനും മാതാപിതാക്കളും 10 ദിവസമായി റിയാദിൽ കുടുങ്ങി കിടക്കുന്നു

റിയാദ് : വിമാനത്തിൽ ബോംബ് ഭീഷണി മുഎഴുതി വെച്ചുവെന്ന എയർ ഇന്ത്യ ജീവനക്കാരുടെ വ്യാജ ആരോപണത്തെ തുടർന്ന് സൗദിയിൽ 5 ദിവസം ജയിലിൽ കിടന്ന വിദ്യാർത്ഥിയും കുടുംബവും കഴിഞ്ഞ 10 ദിവസമായി നാട്ടിൽ പോകാൻ കഴിയാതെ റിയാദിൽ കുടുങ്ങി കിടക്കുന്നു. നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് 15 കാരനായ ദില്ലി

Current Politics
കോണ്‍ഗ്രസ് വിട്ട് അന്‍വറിന്റെ വലം കൈയായി; തൃണമൂല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത്

കോണ്‍ഗ്രസ് വിട്ട് അന്‍വറിന്റെ വലം കൈയായി; തൃണമൂല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത്

മലപ്പുറം: ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Kerala
ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ലെന്നും എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും

News
എലോൺ മസ്‌കിനെ  സൗത്ത് ആഫ്രിക്കയിലേക്ക് വിടും; ട്രംപ്, എന്നാൽ പിന്നെ അതു തന്നെ കാണട്ടെ, ഏറ്റുമുട്ടലിനു  കാഹളം മുഴക്കി മസ്‌ക്, ട്രംപിന്റെ ശത്രുവിനു വേണ്ടി രംഗത്തിറങ്ങുമെന്നു പരസ്യമായി പ്രഖ്യാപിച്ചു

എലോൺ മസ്‌കിനെ സൗത്ത് ആഫ്രിക്കയിലേക്ക് വിടും; ട്രംപ്, എന്നാൽ പിന്നെ അതു തന്നെ കാണട്ടെ, ഏറ്റുമുട്ടലിനു കാഹളം മുഴക്കി മസ്‌ക്, ട്രംപിന്റെ ശത്രുവിനു വേണ്ടി രംഗത്തിറങ്ങുമെന്നു പരസ്യമായി പ്രഖ്യാപിച്ചു

എലോൺ മസ്‌കിന്റെ കമ്പനികൾക്കു ഫെഡറൽ സഹായം നിർത്തിയാൽ അദ്ദേഹത്തിനു തിരിച്ചു സൗത്ത് ആഫ്രിക്കയിലേക്കു പോകേണ്ടി വരുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് താക്കീതു നൽകിയതിനു പിന്നാലെ മസ്‌ക് ഏറ്റുമുട്ടലിനു പരസ്യമായി കാഹളം മുഴക്കി. "എന്നാൽ പിന്നെ അതു തന്നെ കാണട്ടെ" എന്ന് ആദ്യം പ്രതികരിച്ച ശതകോടീശ്വരൻ പ്രസിഡന്റിന്റെ യുഎസ് കോൺഗ്രസിലെ

International
ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കൻമാർ കൂറുമാറി, ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ ‘ വോട്ട് 50-50, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ കാസ്റ്റിങ് വോട്ടേടെ ബജറ്റ് സെനറ്റ് പാസാക്കി; ഇനി കോൺഗ്രസിൽ

ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കൻമാർ കൂറുമാറി, ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ ‘ വോട്ട് 50-50, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ കാസ്റ്റിങ് വോട്ടേടെ ബജറ്റ് സെനറ്റ് പാസാക്കി; ഇനി കോൺഗ്രസിൽ

വാഷിംഗ്ടൺ, ഡി.സി: സെനറ്റ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ' ബജറ്റ് ബിൽ പാസാക്കി. 27 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു. മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. അതോടെ വോട്ട് 50-50 ആയി. അതിനാൽ അധ്യക്ഷനായ വൈസ്

Latest News
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് വിലങ്ങുതടിയായി ഇന്ത്യയ്ക്കും ചൈനയ്ക്കും 500% തീരുവ ചുമത്താൻ യുഎസ് ബിൽ നിർദ്ദേശം, ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയതായി സർക്കാർ വൃത്തങ്ങൾ

റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് വിലങ്ങുതടിയായി ഇന്ത്യയ്ക്കും ചൈനയ്ക്കും 500% തീരുവ ചുമത്താൻ യുഎസ് ബിൽ നിർദ്ദേശം, ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടിയതായി സർക്കാർ വൃത്തങ്ങൾ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ യുഎസ് സെനറ്റിൽ അവതരിപ്പിക്കുന്ന നിർദ്ദിഷ്ട ബിൽ, റഷ്യയുമായി വ്യാപാരം തുടരുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, "നിങ്ങൾ റഷ്യയിൽ

Kerala
ഒരിക്കല്‍ റൗഡിയായതുകൊണ്ട് എല്ലാക്കാലത്തും അങ്ങനെയാകണമെന്നില്ല; യുവാവിനെ റൗഡി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം’

ഒരിക്കല്‍ റൗഡിയായതുകൊണ്ട് എല്ലാക്കാലത്തും അങ്ങനെയാകണമെന്നില്ല; യുവാവിനെ റൗഡി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം’

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായിരുന്ന യുവാവ് കഴിഞ്ഞ 8 വര്‍ഷമായി കുറ്റകൃത്യങ്ങളി ലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാ ന്‍ ഹൈക്കോടതി ഉത്തരവ്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവാവാണ് തന്റെ പേരും ചിത്രവും സ്ഥലം പൊലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നെന്നു കാട്ടി കോടതിയെ സമീപിച്ചത്. ഒരിക്കല്‍ റൗഡി ആയിരുന്നയാള്‍

Latest News
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തിലടക്കം 8 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തിലടക്കം 8 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട്

Translate »