Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Education
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാ​ഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ,

Gulf
സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

International
നേപ്പാളിന്റെ ഭരണം ജെൻ സികളുടെ കൈകളിലേക്കോ

നേപ്പാളിന്റെ ഭരണം ജെൻ സികളുടെ കൈകളിലേക്കോ

കാഠ്‌മണ്ഡു: ജെൻ സി പ്രക്ഷോഭത്തിലൂടെ കെപി ശർമ്മ ഒലി സർക്കാരിനെ താഴെയിറക്കിയ നേപ്പാളിൽ തിരഞ്ഞെടുപ്പിലും പുതുതലമുറ മുന്നേറ്റം. മുൻ റാപ്പറും കാഠ്‌മണ്ഡുവിലെ മുൻ മേയറുമായിരുന്ന ബാലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി 30ലധികം സീറ്റുകളിൽ ജയിച്ചു. ബാലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രി ശർമ്മ ഒലിക്കെതിരെ മത്സരിക്കുന്ന

Gulf
ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് സന്ദേശമയച്ച് അധികൃതർ മിസൈൽ ആക്രമണത്തിന് സാദ്ധ്യത

ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് സന്ദേശമയച്ച് അധികൃതർ മിസൈൽ ആക്രമണത്തിന് സാദ്ധ്യത

ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് സന്ദേശമെത്തിയത്. പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. തങ്ങൾക്ക് തുടർച്ചയായി നാല് തവണ ഫോണിലൂടെ

Current Politics
കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്ന് മേയർ; മറുപടി നൽകി ശിവൻകുട്ടി

കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്ന് മേയർ; മറുപടി നൽകി ശിവൻകുട്ടി

തിരുവനന്തപുരം: കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാൽ മതിയെന്നുമുള്ള മേയർ വി വി രാജേഷിന്റെ പരാമർശത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി. സർക്കാരിന് എല്ലാ ജോലിയും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. തർക്കത്തിന് വരേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളിലും ഇടപെടാൻ സർക്കാരിനും മന്ത്രിമാർക്കും അധികാരമുണ്ട്. അതിനനുസരിച്ച് കാര്യങ്ങളിൽ ഇടപെട്ടോളാമെന്നും

Current Politics
അഭിനയിക്കാൻ മോഹൻലാൽ എത്ര രൂപ വാങ്ങി? മറുപടി ഇങ്ങനെ

അഭിനയിക്കാൻ മോഹൻലാൽ എത്ര രൂപ വാങ്ങി? മറുപടി ഇങ്ങനെ

ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കെഎസ്‌ആർടിസിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ ആണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്

America
ഇറാനിൽ  സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് ഇസ്രയേലല്ല, അതുചെയ്തത്

ഇറാനിൽ സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് ഇസ്രയേലല്ല, അതുചെയ്തത്

വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചദിവസം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ പതിച്ച് നാൽപ്പതിലധികം കുട്ടികളാണ് മരിച്ചത്. അമേരിക്കയുടെ മിസൈലാണ് സ്കൂൾ തകർത്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. സ്കൂളിൽ ആക്രമണം നടത്തിയത് ഇറാൻ എന്ന് അമേരിക്ക പറയുകയും ചെയ്തു. ആക്രമിച്ചത് ഇസ്രയേലാണെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാലിപ്പോൾ ആക്രമണത്തിന്

News
സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം

സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീല്‍ ചലഞ്ചില്‍ 15 വരെ പങ്കെടുക്കാം. 'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി കല പരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000,

Gulf
അവസാന ടിക്കറ്റ് നൽകിയത് കോടികളുടെ ഭാഗ്യം

അവസാന ടിക്കറ്റ് നൽകിയത് കോടികളുടെ ഭാഗ്യം

ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,​

Delhi
സുഖോയ് വിമാനം തകർന്നു ?,​ പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

സുഖോയ് വിമാനം തകർന്നു ?,​ പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. സുഖോയ് -30എം.കെ 1 യുദ്ധ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. അസമിൽ വച്ച് ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ

Translate »