രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നാം കുടിക്കുന്ന കാപ്പിയൊന്നും ഈ കോഫിയുടെ മുന്നില്‍ ഒന്നുമല്ല. വടക്കന്‍ തായ്‌ലന്‍ഡിലെ ഐവറി കോഫിയെ പറ്റി അറിയാമോ? കിലോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സവിശേഷ
ഹെല്‍സിങ്കി: തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ല ന്‍ഡ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2025ലാണ് ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് ഗവേഷണ കേന്ദ്രമാണ് സന്തോഷ നിലവാര വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. മറ്റ് നോര്‍ഡിക് രാജ്യങ്ങള്‍ തന്നെയാണ്
കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ
പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്‌ച പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ വർഷം മാർച്ച് 12 നാണ് പുകവലി വിരുദ്ധ ദിനം. സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെ
മലപ്പുറം: തിരുവാലി പഞ്ചായത്തിലെ പത്തിരിയാൽ എന്ന സ്ഥലത്തിൻ്റെ പേരിന് പിന്നിൽ മധുരവും സ്വാദുമുള്ള ഒരു കഥയുണ്ട്. റമദാൻ മാസത്തിൽ നാവിൽ കപ്പലോടുന്ന പത്തിരിയും ആലും ചേർന്നാണ് 'പത്തിരിയാൽ' എന്ന പേരുണ്ടായത്. പണ്ട് മഞ്ചേരിയിൽ നിന്ന് എടക്കരയിലെ ചന്തയിലേക്ക് കാളകളെ കൊണ്ടുപോയിരുന്നത് പത്തിരിയാൽ, തിരുവാലി കോട്ടോല വഴിയായിരുന്നു. കാളികാവ്, കരുവാരകുണ്ട്
18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തി യിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു
കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതബിരുദം നേടിയെടുത്ത യുവതി തെരഞ്ഞെടുത്ത ജോലി മൃഗശാലാ സൂക്ഷിപ്പുകാരി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള 25 കാരിയായ മാ യായാണ് ഷാങ്ഹായില്‍ ഈ ജോലി തെരഞ്ഞെടുത്തത്. അവളുടെ കരിയര്‍ ചോയ്‌സ് പലരെയും അമ്പരപ്പിച്ചെങ്കിലും മെച്ചപ്പെട്ട ആരോഗ്യം മുന്‍ നിര്‍ത്തിയായിരുന്നു ഈ തീരുമാനം. ഏകദേശം
ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആന എഴുന്നള്ളിപ്പ്. തൃശൂര്‍ പൂരം മുതല്‍ നാട്ടിലെ ഉത്സവങ്ങളില്‍ വരെ ആന എഴുന്നള്ളിപ്പ് പതിവ് കാഴ്‌ചയാണ്. പരിപാടിക്ക് മാറ്റ് കൂട്ടാൻ ആനകള്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരും ഏറെയാണ്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ഉത്സവ ങ്ങളിലും ആന എഴുന്നള്ളിപ്പ് ഒരു പ്രധാന ചടങ്ങായാണ് കണ്ടുവരുന്നത്. എന്നാല്‍ ഉത്സവങ്ങളില്‍
അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലിക മായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്