അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലിക മായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്
ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5
ഓരോ വ്യക്തിയുടേയും ജീവിതത്തിൽ നല്ല ഓർമകൾ സമ്മാനിക്കുന്ന ഒന്നാണ് പ്രണയം. ഓരോ നിമിഷവും പ്രണയിച്ച് കൊണ്ടിരിക്കുന്നവരാണ് അധിക ആളുകളും. തിരക്കുപിടിച്ച ഈ ലോകത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കാ ത്തവരുണ്ടാകില്ല. അങ്ങനെ പരസ്‌പരം പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് വാലന്‍റൈൻസ് വീക്കിലെ ഹഗ് ഡേ. പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി പുണരുന്നത്
ഹൈദരാബാദ്: പതിവായുള്ള വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി സ്വന്തമായി മോട്ടോർ ബൈ ക്കിൽ ഫ്ളോർ മില്ല് നിർമിച്ച് യുവ സംരംഭകൻ. ആസിഫാബാദ് സ്വദേശി സയ്യിദ് മാജിദ് അലിയാണ് ബൈക്കിൽ ധാന്യങ്ങള്‍ പൊടിക്കുന്ന ഉപകരണം നിർമിച്ചത്. സ്ഥിരമായി പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതിനാൽ തൻ്റെ ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി ധാന്യങ്ങള്‍ പൊടിച്ച് നൽകാൻ സാധിക്കാതെ
കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ജനുവരി 19 ന് പത്രം പ്രസിദ്ധീകരണം
ദിവസം മൂന്ന് നേരം ഭക്ഷണം. ഓരോ തവണ ഊണിന് ശേഷവും നടക്കാന്‍ പോകും. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്നു. ചൈനയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശി ഇപ്പോഴും ചുറുചുറുക്കോടെ ജീവിക്കുന്നു. പന്നിക്കൊഴുപ്പിന്റെ ഇഷ്ടത്തിനും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും പേരുകേട്ട ക്യു ചൈഷി ഓണ്‍ലൈനില്‍ അനേകരെയാണ് ജീവിതശൈലികൊണ്ട് പ്രചോദിപ്പിച്ചിരിക്കുന്നത്. മുടി
നമ്മുടെ ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്‌കസ് സബ്ദാരിഫ. ഈ ചെടിയുടെ വിത്തുകള്‍ , ഇതളുകള്‍ ഇലകള്‍ തണ്ടുകളെല്ലാം തന്നെ പാരമ്പര്യ വൈദ്യത്തില്‍ ഔഷധ മായി ഉപയോഗിക്കുന്നു.ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന ഒരു രുചിയാണിതിന്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരിലും
നൂറുവര്‍ഷം പഴക്കമുള്ള ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബര ഹോട്ടലായി. രൂപമാറ്റം വരുത്തിയ 1909ലെ ഈ ട്രെയിന്‍ ആദ്യ ആഴ്ചയില്‍ തന്നെയുണ്ടാക്കിയത് മാസങ്ങ ളോളമുള്ള ബുക്കിംഗ്. 27,000 മുതല്‍ 29,000 രൂപ വരെയാണ് ഒരു രാത്രിക്ക് നിരക്ക്. ഐഡഹോയിലെ താമസക്കാരനായ ഐസക് ഫ്രഞ്ചും കുടുംബവും ഹോട്ടല്‍ ബിസിനസിലേക്ക്
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസായിരുന്നു.മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയയിലുള്ള കെയര്‍ ഹോമിലാണ് അന്ത്യം. 1908 മെയ് 23നാണ് ടോമിക്കോ ഇറ്റൂക്കയുടെ ജനനം. നേന്ത്രപ്പഴവും കാല്‍പ്പിസ് എന്ന ജാപ്പനീസ് പാനീയവുമായിരുന്നു ഇഷ്ടഭക്ഷണം.
ഭര്‍ത്താവും മക്കളുമൊത്തുള്ള ഒരു മനോഹരമായ കുടുംബ ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. അത്തരത്തില്‍ ഒരു ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം നയിച്ച വ്യക്തിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടന്നിരുന്ന അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം പൊള്ളി ചെവിയും കണ്ണും നഷ്ടമായി. ഭാര്യ ജോലിക്ക് പോകുന്നത് അപമാനമായി