Image of a group of happy children having a new year celebration with a banner flying and some confetti. Fonts is made manually vector made, not taken from any existing ones. ലോകം പുതുവത്സരാഘോഷ ലഹരിയിലാണ്. കിരിബാത്തി,
അഹമ്മദാബാദ്: ലെസ്ബിയൻ പങ്കാളിക്കൊപ്പം പോയ ഗര്‍ഭിണിയായ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ലെസ്ബിയൻ പങ്കാളിയ്‌ക്കായി ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ചന്ദ്ഖേഡയിൽ നിന്നുള്ള യാളാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. ഭാര്യ തന്നെ വിട്ടുപോകുന്നത് വരെ തങ്ങളുടെ
വിരമിക്കുന്നതിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക വീണ്ടും ഒരു സ്ഥലംമാറ്റം കൂടി വാങ്ങിയിരിക്കുകയാണ്. ഇത്തവണ ഹരിയാന ഗതാഗത വകുപ്പിലേ ക്കാണ് ട്രാന്‍സ്ഫര്‍. അദ്ദേഹത്തിന്റെ 57-ാമത്തെ ട്രാന്‍സ്ഫര്‍. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ വിവിധ വകുപ്പുകളിലും തസ്തികകളിലുമായി ആകെ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ടിട്ടുള്ള ഖേംക അഴിമതിക്കെ
മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന
ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍
ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരി ക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു
ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ച ഇന്ത്യാക്കാരി 22 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തി. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഹമീദ ബാനോയാണ് തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയത്. മുംബൈ സ്വദേശിനിയായ ഹമീദ ബാനോയെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 2002 ല്‍ ഒരു ഏജന്റ് കബളിപ്പിച്ച്
രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്. വെറും ഒരു വര്‍ഷം കൊണ്ടാണ് സൈമണ്‍സ്
ആവി പറക്കുന്ന ഒരു കപ്പ് ചായയോ, കാപ്പിയോ നമ്മുടെ പ്രഭാതങ്ങളില്‍ ഉണര്‍വ് നല്‍കുന്ന ഒന്നാണ്. എന്നാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം ദോഷകരമായി ശരീരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഈ പാനീയങ്ങളുടെ ഉപഭോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോറി വലിയിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍
മരംകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്‍. ജലാശയത്തിലെ താമരത്തണ്ടുകള്‍ ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക. ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്.