വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ തേടി വരുന്ന അപൂർവ്വ അനുഭവം എനിയ്ക്ക് പലപ്പോഴു മുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം വായനാ കുറിപ്പുകൾ എഴുതി വെയ്ക്കുന്ന നോട്ടുബുക്ക് തുറന്ന് നോക്കിയപ്പോഴാണ് നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ പഴയ പുസ്തക തെരുവിൽ നിന്ന് സിൽക്ക് ലഭിച്ചതും അത് വായിച്ച അനുഭൂതിയും മുന്നിൽ വന്നത്. വായനാ വേളകളെ
ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ എന്ന മനോഭാവവും നിലവിലുണ്ട്. ചിരിക്കാന്‍ കഴിയുകയെന്നത് അത്ര വലിയ കാര്യമല്ലെങ്കിലും ചിരിപ്പിക്കാന്‍ കഴിയുകയെന്നത് നിസ്സാരമായ കഴിവല്ല. അരസികനെയും രസിപ്പിച്ച് ചിരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം അധികമാര്‍ക്കും സ്വായത്തമാക്കാന്‍ പറ്റിയതല്ല. പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലൊരു മന്ദഹാസമെങ്കിലും പരത്താന്‍ കഴിയുന്ന പത്തൊമ്പതു ചിരിക്കഥകള്‍ സമാഹരിച്ച്