ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വീണ്ടുമൊരു ചെറിയ പെരുന്നാളിനെ കൂടി വരവേൽക്കകുയാണ് നാടും നഗരവും. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ടാനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാൻ അല്ലെങ്കിൽ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിൻ്റെ
എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്. ശ്രീനാരായണ ഗുരു
വിഴിഞ്ഞം: കടൽക്കാറ്റേറ്റ് ദൈവസന്നിധിയിൽ നിൽക്കുവാൻ ആഗ്രിഹിച്ചിട്ടില്ലേ…ഉദയവും അസ്തമയ കാഴ്ച കളും കണ്ട് തീരക്കാഴ്ടകളിൽ അലിഞ്ഞ് തീരുന്ന ഒരു ദിനം… തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴിമല ശിവക്ഷേത്രം ഇത്തരത്തിലൊന്നാണ്. കോവളം മുതൽ കന്യാകുമാരി വരെ നീാണ്ടു കിടക്കുന്ന കടൽത്തീരത്തെ ക്ഷേത്രം! കടലിനോട് ചേർന്നിരിക്കുന്ന
തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിലെ ചരിത്രപ്രസിദ്ധമായേ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. ചൈത്രമാസത്തിലെ പൗർണ്ണമി നാളിൽ ഇവിടെ നടക്കുന്ന ഉത്സവം കേരളവും തമി ഴ്നാടും സംയുക്തമായാണ് നടത്തുന്നത്.സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവി മലയുടെയും ക്ഷേത്രത്തിന്റെയും മേൽ