Category: football

football
യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

ഇറ്റലി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവ ന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസ വേസ്കിയുടെയും കിയേസയുടെയും പ്രകടനമാണ് യുവന്റസിന് കരു ത്തായത്. അവസാന

football
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ആവേശകരമായ മത്സരത്തില്‍ ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആശ്വസിക്കാം. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇപ്പോൾ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71

football
എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ ക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്

football
കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി ബാ​ഴ്സ​ലോ​ണ

കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി ബാ​ഴ്സ​ലോ​ണ

സെവില്ലെ: കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ. ലയണൽ മെസി തന്‍റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 2018−19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ

football
ഒരു വർഷത്തിന് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും.

ഒരു വർഷത്തിന് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും.

കൊവിഡിനെ തുടർന്നുണ്ടായ ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യയുടെ കൊവിഡാനന്തര മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ് മത്സരം. യൂറോ സ്പോർട് ചാനലിൽ മത്സരം തത്സമയം കാണാം. സ്റ്റാർ പ്ലയർ സുനിൽ

Translate »