Category: other sports

Olympics
ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

ടോക്കിയോ ഒളിമ്പിക്സ് ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും   ഇന്ത്യ ഇതുവരെ നേടിയ ഏക വെള്ളി മെഡല്‍ സ്വര്‍ണമായി മാറുമോ?. വനിതകളുടെ 39 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്. ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനീസ് താരം സിയുഹുയ്

Olympics
1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ.

1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ.

ടോക്കിയോ:  1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ മാറി ഒളിമ്പിക്സിൽ തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ. ലിയാണ്ടർ പേസ് 1996 ൽ വെങ്കല മെഡൽ നേടിയിരുന്നു. 197 റാങ്കുകാരനായ ഉസ്ബകിസ്ഥാൻ

Latest News
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയില്‍ തുടക്കമായി, മാര്‍ച്ച് പാസ്റ്റിൽ ഇന്ത്യന്‍ പതാകവാഹകരായത് ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ്.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയില്‍ തുടക്കമായി, മാര്‍ച്ച് പാസ്റ്റിൽ ഇന്ത്യന്‍ പതാകവാഹകരായത് ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ്.

ലോക കായിക പ്രമികളെ ആവേശ കൊടുമുടിയിലെറ്റി ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗി കമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ്

Olympics
അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി, ഒളിമ്പിക്സ് ഫുട്‌ബോളിൽ ഓസ്‌ട്രേലിയന്‍ മുന്നേറ്റം.

അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി, ഒളിമ്പിക്സ് ഫുട്‌ബോളിൽ ഓസ്‌ട്രേലിയന്‍ മുന്നേറ്റം.

ഒളിമ്പിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സര ത്തിൽ ഓസ്‌ട്രേലിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളു കൾക്ക് ആയിരുന്നു ടോക്കിയോയിലെ ഓസ്‌ട്രേലിയൻ വിജയം. ആദ്യ പകുതിയും ആർജന്റീൻ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് കളിയുടെ ഗതി

Olympics
ഒളിമ്പിക്സ് ഫുട്‌ബോളിൽ ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി.

ഒളിമ്പിക്സ് ഫുട്‌ബോളിൽ ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി.

ഒളിമ്പിക്സ് ഫുട്‌ബോളിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയ പ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. തുടക്കത്തിൽ ബ്രസീ ൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അതിനു ശേഷഎം രണ്ടാം പകുതിയി ൽ ജർമ്മനി പൊറുത്തുന്നതാണ് കണ്ടത്. ഒരു ചുവപ്പ് കാർഡ് കിട്ടിയതും

Olympics
ടോക്കിയോ ഒളിമ്പിക്സില്‍ ഇവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.

ടോക്കിയോ ഒളിമ്പിക്സില്‍ ഇവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.

കൊവിഡ്  മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളി യുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാല ത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്‌ലറ്റുക ളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന്

other sports
വിംബിൾഡൺ പുരുഷ ഡബിൾസിൽ രോഹൻ ബോപ്പണ്ണ സംഖ്യം പുറത്ത്, സാനിയ മിർസ സഖ്യം രണ്ടാം റൗണ്ടിൽ.

വിംബിൾഡൺ പുരുഷ ഡബിൾസിൽ രോഹൻ ബോപ്പണ്ണ സംഖ്യം പുറത്ത്, സാനിയ മിർസ സഖ്യം രണ്ടാം റൗണ്ടിൽ.

സാനിയ മിർസ.2017 നു ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ ജയവുമായി. വനിത ഡബിൾസിൽ ആറാം സീഡ് ആയ അലക്സാ, ഡസരി സഖ്യത്തെയാണ് ഇന്ത്യ അമേരിക്കൻ സഖ്യം ആയ സാനിയ മിർസ ബെതനി സാന്റ്‌സ് സഖ്യം അട്ടിമറിച്ചത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന സർവീസ് ബ്രൈക്ക്

other sports
പൊരുതി വീണ് വിക്ടോറിയ അസരങ്ക, വിംബിൾഡൺ റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക്

പൊരുതി വീണ് വിക്ടോറിയ അസരങ്ക, വിംബിൾഡൺ റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക്

വിംബിൾഡൺ രണ്ടാം റൗണ്ടിലെ ആവേശ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് ഒന്നിൽ നടന്ന മത്സരം സമീപകാലത്തെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി. ഇരു താരങ്ങളും

other sports
പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ

പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ

തന്റെ 22 വിംബിൾഡണിൽ റെക്കോർഡ് പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ. ഫ്രഞ്ച് താരം ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റു കൾക്ക് ആണ് ഫെഡറർ മറികടന്നത്. ആദ്യ മത്സരത്തിൽ നിന്നു ഒരുപാട് മികച്ച രീതിയിൽ കളിക്കുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കണ്ടത്.

other sports
ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു, കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു, കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ചണ്ഡീഗഢ്‌: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ (91 )അന്തരിച്ചു. കോവിഡ്‌ ബാധി തനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ അന്ത്യം സംഭവി ച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. ജൂൺ മൂന്നിനാണ്‌

Translate »