ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇറാൻ-ഇസ്രയേല്‍ സംഘർഷത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ് പശ്ചിമേഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതി വഷളായതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലുമാണ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍, ഇന്ത്യ ആശങ്കപ്പെടുന്നത് പ്രധാനമായും ഇസ്‌ലാമിക് റിപ്പബ്ലിക് ആയ ഇറാനില്‍ മെഡിസിന് പഠിക്കുന്ന ആയിരത്തിലധികം വരുന്ന ഇന്ത്യൻ വിദ്യാർഥികളെ കുറിച്ചോർത്താണ്. ഇറാനും ഇസ്രയേലും പരസ്‌പരം ആക്രമിക്കുമ്പോള്‍ ഇറാനിലുള്ള
കോഴിക്കോട്: നൂറാം വയസിലും വായന ശീലം കൂടെകൂട്ടി കല്യാണിയമ്മ. അതിരാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്‌തയാകുന്ന കല്യാണിയമ്മ ഈ വായന ദിനത്തിലും വായന ശീലം മുറുകെ പിടിച്ചിരിക്കുകയാണ്. ഓരോ അക്ഷരങ്ങളും അരിച്ച് പെറുക്കിയെടുത്ത് സംതൃപ്‌തയാവുകയാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ കല്യാണിയമ്മ. അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്ത് നിൽക്കും. പത്രം
റിയാദ് : പതിനൊന്നാമത് ഇന്റർനാഷണൽ ഡേ ഓഫ് യോഗ സെലിബ്രേഷന്സിന്റെ ഭാഗമായി സൗദിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ദിശയുടെ സെൻട്രൽ പ്രൊവിൻസിന്റെ നേതൃത്വ ത്തിൽ "ദിശ യോഗ മീറ്റ് 2025" സംഘടിപ്പിക്കുന്നു. യുഎൻ അംഗീകരിച്ച ഇന്റർനാഷണൽ യോഗ പ്രോട്ടോക്കോൾ അനുസരിച്ച് 2000 ത്തോളം വിവിധ നാഷണാലിറ്റികൾ പങ്കെടുക്കുന്ന യോഗ
തിരുവനന്തപുരം: ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്സ്(norka) സിഇഒ അജിത് കോളശേരി. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണെന്നും മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും മലയാളികള്‍ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനിലെ കെര്‍മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് പഠിക്കുന്ന
കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ ( police drivers ) പിടിയില്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താമരശ്ശേരിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരു ന്നത്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയും കേസിലെ
ഹൈദരാബാദ്: വനിതാ ശാക്തീകരണ രംഗത്ത് ഒരുപുത്തന്‍ അധ്യായം കൂടി കുറിച്ചിരിക്കുകയാണ് തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ടിജിഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഡ്രൈവറായി ചുതലയേറ്റു. യാദാദ്രി ഭുവനഗിരി ജില്ലയില്‍ നിന്നുള്ള 39കാരി വി സരിതയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ടിജിഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന ചരിത്രം കുറിച്ചത്. ഹൈദരാബാദ് -മിരിയാല്‍ഗുഡ റൂട്ടിലെ
തിരുവനന്തപുരം: കനത്തമഴയില്‍ (kerala rain) അപടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദിക ളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
ഡോ.ബി.എം.ഭരദ്വാജും ഭാര്യ ഡോ.മാധുരി ഭരദ്വാജും തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആനേകം പേരുണ്ട്. അത്തരക്കാരുടെ അത്താണിയാണ് ഡോ. ബിഎം ഭരദ്വാജ്. തൊഴിൽപരമായി ഒരു ഡോക്‌ടറായ ഇദ്ദേഹം തികഞ്ഞൊരു മനുഷ്യ സ്‌നേഹിയാണ്. നിരവധി കണക്കിന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത ഇദ്ദേഹം അവരെ സ്വന്തം മക്കളായി വളർത്തുകയാണ്. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പപ്പയാണ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ്‌ലൈൻ നമ്പറുകൾ നൽകി എംബസി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുമായുള്ള ആശയവിനിമയത്തിനായി ടെലിഗ്രാം ലിങ്കും ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു. 'ഇറാനിലെ ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ നിന്ന് സ്ഥിതിഗതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഈ ലിങ്കിൽ ചേരണമെന്ന്
ടെല്‍അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍അവീവ് അടക്കമുള്ള