Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
ആരാധകർക്ക് സന്തോഷ വാർത്ത; “എമ്പുരാൻ” ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകർക്ക് സന്തോഷ വാർത്ത; “എമ്പുരാൻ” ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന എമ്പുരാൻ 2019ൽ റിലീസ് ചെയ്‌ത ബ്ലോക്ക്‌ബസ്റ്റർ ചിത്രം

Uncategorized
സുനിത വില്യംസിൻറെ മടക്കം: ഡ്രാഗൺ പേടകം ഐഎസ്എസിൽ എത്തി, ക്രൂ-10 ദൗത്യത്തിൽ നാലുപേർ.

സുനിത വില്യംസിൻറെ മടക്കം: ഡ്രാഗൺ പേടകം ഐഎസ്എസിൽ എത്തി, ക്രൂ-10 ദൗത്യത്തിൽ നാലുപേർ.

കാലിഫോര്‍ണിയ: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി അടുത്തു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ ത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍

Uncategorized
വിസിറ്റ് വിസയിൽ കർശന നിയന്ത്രണവുമായി സൗദി

വിസിറ്റ് വിസയിൽ കർശന നിയന്ത്രണവുമായി സൗദി

റിയാദ്: സൗദി വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ അനുവദിക്കു ന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. വിസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ മന്ത്രാലയം പിൻവലിച്ചു. വിസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി

Uncategorized
എ​റ​ണാ​കു​ള​ത്ത് പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

എ​റ​ണാ​കു​ള​ത്ത് പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ എ​ൽ​ദോ പോ​ൾ ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ ചെ​ട്ടി​ഭാ​ഗം ഭാ​ഗ​ത്ത് വ​ച്ച് വ​രാ​പ്പു​ഴ സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ദോ പോ​ൾ പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ

Gulf
രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി

അൽകോബാർ: പതിനാറു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കേന്ദ്ര കമ്മിറ്റി അംഗവും, കോബാർ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം കോബാർ മേഖല ഓഫിസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം

Uncategorized
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തി പ്പെടുത്തി എന്നാണ്

Gulf
മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരും

മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരും

മക്ക: മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു

Gulf
നിയമകുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം

നിയമകുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം

റിയാദ്: ഉറൂബില്‍ അകപ്പെട്ടു നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം ഷിഫ മലയാളിസമാജം അംഗമായിരുന്ന മുഹമ്മദ് റാഫിയാണ് സമാജം സഹായത്താൽ നാട്ടിലെത്തിയത് പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ റാഫിക്കുള്ള സഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങിൽ

Uncategorized
മാസ് റിയാദ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മാസ് റിയാദ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളു ടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സുലൈ സഊദിയ ഇസ്തിറാഹയിൽ നടന്ന പരിപാടി ഫോർക്ക ചെയർമാൻ റഹിമാൻ മുനമ്പത്ത് ഉൽഘാടനം ചെയ്തു. മാസ് പ്രസിഡണ്ട് ജബ്ബാർ കക്കാട് അധ്യക്ഷനായി രുന്നു. ഇന്ത്യൻ എംബസി സ്കൂൾ വൈസ് പ്രിൻസിപ്പൽ

Spirituality
എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’;  എം എം ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് മക്കൾ

എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’;  എം എം ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് മക്കൾ

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ സംസ്കാര തർക്കം വീണ്ടും കോടതിയിലേക്ക്. മൃതദേഹം മതാചാരപ്രകാരം സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പെൺമക്കൾ പുനഃപരിശോധന ഹർജി നൽകും. എം എം ലോറൻസിന്റെ ശബ്ദ സന്ദേശവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. 'എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം. സുജ

Translate »