ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെല്‍ അവീവ്: ഇറാന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ ഒന്നിന് ഇറാന്‍ തങ്ങള്‍ക്ക് നേരെ നടത്തിയ അപ്രതീക്ഷിത മിസൈലാക്രമണത്തില്‍ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. ഉടന്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന്
തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് എന്ന് ജൂറി വിലയിരുത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ്
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന
റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷം Mec7 റിയാദ് ഹെൽത്ത് ക്ലബ് വിപുലമായി പരേഡ് നടത്തിയും, രക്തദാനം നല്‍കിയും ആഘോഷിച്ചുദിവസേന രാവിലെ 5.30നുള്ള Mec7 വ്യായാമ മുറകൾക്കുശേഷം, മുഴുവൻ പ്രവര്‍ത്ത കരും ദേശിയദിനത്തിന്‍റെ മുദ്രകള്‍ പതിച്ച വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട്, ബാനറും, തൊപ്പിയും, ഷാളും, ബാഡ്ജുകളും, പാതകകളും,
സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾ തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭി മുഖ്യത്തിലാണ് സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്. ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിലാണ്
റിയാദ്: രാജ്യത്തിന്‍റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 ന്റെ ഭാഗമായി നിര്‍ണയിച്ച ലക്ഷ്യങ്ങളില്‍ 87 ശതമാനവും ഇതിനകം നടപ്പാക്കി കഴിയുക യോ പൂര്‍ത്തിയാക്കാന്‍ പോവുകയോ ആണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. വിഷന്‍ 2030 ന് സമാരംഭം കുറിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോള്‍ സൗദി അറേബ്യ
ഭദ്രാദ്രി കോതഗുഡം : തെലങ്കാനയില്‍ പൊലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാരകഗുഡം മണ്ഡലം രഘുനാഥ പാലത്തിന് സമീപമുള്ള വന മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്റ്റ് ബാധിത മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം. തെലങ്കാനയിൽ നിന്നുള്ള ഒരു ഉന്നത മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഭോപ്പാല്‍: ഒരാളെ കടിച്ച ശേഷം ആളിന് അത്യാഹിതം സംഭവിക്കുന്നതിന് പകരം വിഷമുള്ള പാമ്പ് ചത്തു എന്ന് കേട്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം?, ഞെട്ടിയി ല്ലെങ്കിലേ അത്ഭുതമുള്ളൂ. പാമ്പ് കടിച്ചാല്‍ ആളുടെ നില എങ്ങനെയുണ്ട്?, ജീവന്‍ തിരിച്ചുകിട്ടിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും സാധാരണയായി ഉയര്‍ന്നു വരാറ്. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ്
തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള