റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി


റിയാദ് : ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ സാമൂഹിക, പ്രവര്‍ത്തകന്‍ കബീർ പട്ടാമ്പിയുടെ മക്കളായ ഹൈഫ മെഹറിൻ , ഹിബ നൗറിൻ , മുഹമ്മദ് മുസ്തഫ ഹിലാൽ, ഭാര്യ സാജിത കബീർ എന്നിവർക്ക് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി ,

മലാസിൽ നടന്ന യാത്രയയപ്പ്‌ ചടങ്ങിൽ ഷിനു സനു , ഹർഷാന റിസ്വാൻ , വല്ലി ജോസ് എന്നിവർ ചേർന്ന് കുടുംബത്തിന് ഉപഹാരം കൈമാറി , സെക്രട്ടറി ഹരി കായംകുളം , ട്രഷറർ അനസ് വള്ളികുന്നം , കോഡിനേറ്റർ ഷൈജു പച്ച , പി ആർ ഒ റിജോഷ് കടലുണ്ടി , എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ പള്ളിക്കശേരി, സനു മാവേലിക്കര , എൽദോ വയനാട് എന്നിവർ സംസാരിച്ചു , അംഗങ്ങളായ നഫാസ് അബൂബക്കർ , റിസ്വാൻ , ശിഹാബ് എന്നിവർ സന്നിഹിതരായിരുന്നു .


Read Previous

സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ പ്രായം കൂട്ടുകയോ, വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടുകയോ ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

Read Next

എയർ ഇന്ത്യ വിമാനസർവീസുകൾ റദ്ധാക്കിയ നടപടി, യാത്രക്കാർക്ക് നഷ്ട പരിഹാരം നല്‍കണം: റിയാദ് ഒഐസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular