Tag: lokasabha election

National
#Sania Mirza against Uwaisi | ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

#Sania Mirza against Uwaisi | ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ ടെന്നീസ് താരം സാനിയ മിര്‍സയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. സാനിയയുടെ ജന പ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും കണക്കിലെടുത്താണ് എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസിക്കെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനാണ് സാനിയയുടെ പേര്

Latest News
#Submission of nomination papers for Lok Sabha elections| കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; അവസന തീയതി ഏപ്രിൽ 4

#Submission of nomination papers for Lok Sabha elections| കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; അവസന തീയതി ഏപ്രിൽ 4

ലോക്സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കേരളത്തിന് ഇന്നു മുതൽ അവസരം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.  പൊതു അവധികള്‍ പരിഗണിച്ച് മാർച്ച് 29, 31,

Kerala
#Complaint of breach of code of conduct | പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിനോട് ജില്ലാകലക്ടര്‍ വിശദീകരണം തേടി

#Complaint of breach of code of conduct | പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിനോട് ജില്ലാകലക്ടര്‍ വിശദീകരണം തേടി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് ആണ് മുന്‍ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്.

Chennai
#DMK released manifesto| 500 രൂപയ്ക്ക് ഗ്യാസ്, 75 രൂപയ്ക്ക് പെട്രോള്‍; സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

#DMK released manifesto| 500 രൂപയ്ക്ക് ഗ്യാസ്, 75 രൂപയ്ക്ക് പെട്രോള്‍; സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കു റയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തി റക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക്