Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Olympics
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ  ലവ്‌ലിനയില്‍ മാത്രം.

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ ലവ്‌ലിനയില്‍ മാത്രം.

ടോക്കിയോ  ഒളിമ്പിക്സില്‍  ഇടികൂട്ടില്‍ വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍ ഇതിഹാസതാരം മേരികോം, സിമ്രന്‍ജീത്ത് കൗര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. ഇപ്പോള്‍  പൂജാ റാണി കൂടി മടങ്ങുന്ന തോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ശേഷിച്ച ഏക താരം ലവ്‌ലിന മാത്രമാണ്. റിയോ ഒളിംപിക്‌സിലെ വെങ്കല

Olympics
ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. ചൈനീസ് തായ്‌പേയിയെ വനിതാ വിഭാഗം വെല്‍ട്ടര്‍വെയിറ്റ് ബോക്‌സിംഗ് ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നീന്‍ ചിന്‍ ചെന്നിനെ ഇടിച്ചിട്ടാണ് ലോവ്‌ലിന നേട്ടം ഉറപ്പാക്കിയത്. മികച്ച മത്സരത്തോടെ ലോവ്‌ലിന സെമിയില്‍ കടക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ പോകുന്ന

Olympics
ടോക്കിയോ ഒളിമ്പിക്സ്  ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍.

ടോക്കിയോ ഒളിമ്പിക്സ്  ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍.

ടോക്കിയോ ഒളിമ്പിക്സ്  പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവി ശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പുരുഷ ടീം ജയത്തോടെ പൂള്‍ ഘട്ട മല്‍സരങ്ങള്‍ അവസാനിപ്പിച്ചു. ഗോള്‍മഴ കണ്ട പൂള്‍ എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരാന ജപ്പാനെ ഇന്ത്യ 5-3നു പരാജയപ്പെടുത്തുകയായിരുന്നു. ഹര്‍ഡമന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഷംസേര്‍

Olympics
വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്ക് കടന്നു.

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്ക് കടന്നു.

ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്കു കടന്നു. ആവേശകരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയതാരവും നാലാ സീഡുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 22-20. ആദ്യ ഗെയിം സിന്ധു അനായാസം

Olympics
ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയെ  ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീ അട്ടിമറിച്ചു.

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയെ ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീ അട്ടിമറിച്ചു.

ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വന്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹിയോ ക്വാങ് ഹീയാണ് കെന്റോയെ അട്ടിമറിച്ചത്. സ്‌കോര്‍ 21-15, 21-19. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന്

Olympics
ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശ.

ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശ.

ടോക്കിയോ: ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ നിരാശ. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജി രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പോര്‍ച്ചുഗലിന്റെ ഫു യുവിനോടാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ മത്സരത്തില്‍ സുതീര്‍ത്ഥ പിന്നിലായി. പോര്‍ച്ചുഗീസ് താരത്തിന്റെ മികവിന് മുന്നില്‍ അതിവേഗമാണ്

Olympics
ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോ ? ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും.

ടോക്കിയോ ഒളിമ്പിക്സ് ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും   ഇന്ത്യ ഇതുവരെ നേടിയ ഏക വെള്ളി മെഡല്‍ സ്വര്‍ണമായി മാറുമോ?. വനിതകളുടെ 39 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്. ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനീസ് താരം സിയുഹുയ്

Latest News
ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി.

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി.

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍

Olympics
1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ.

1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ.

ടോക്കിയോ:  1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ മാറി ഒളിമ്പിക്സിൽ തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ. ലിയാണ്ടർ പേസ് 1996 ൽ വെങ്കല മെഡൽ നേടിയിരുന്നു. 197 റാങ്കുകാരനായ ഉസ്ബകിസ്ഥാൻ

Latest News
കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വെച്ച് മീരഭായ്‌ ചാനു, ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് പ്രത്യേകം നന്ദി.

കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വെച്ച് മീരഭായ്‌ ചാനു, ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് പ്രത്യേകം നന്ദി.

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിൽ സന്തോഷം പങ്ക് വച്ചു മീരഭായ്‌ ചാനു. കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വച്ചു താരം. ഒപ്പം തന്റെ നേട്ടം രാജ്യത്തിനു സമർപ്പിച്ച താരം തന്നിൽ വിശ്വസിച്ചു ഒരുപാട്

Translate »