Author: കാർത്തിക വൈഖരി

കാർത്തിക വൈഖരി

Cinema Talkies
അടച്ചു വെയ്ക്കാനാവാത്ത ക്യാമറക്കണ്ണ്! ജിനേഷ് കോവിലകം.

അടച്ചു വെയ്ക്കാനാവാത്ത ക്യാമറക്കണ്ണ്! ജിനേഷ് കോവിലകം.

സമരതീഷ്ണവും ദുരിതപൂര്‍ണ്ണവുമായ കാലം മനുഷ്യരെ കൂടുതല്‍ സര്‍ഗ്ഗാത്മകജീവിതത്തിലേയ്ക്ക് നയിച്ച ചരിത്രമാണ് നമുക്കെന്നും പറയാനുണ്ടാവുക. ലോകമൊന്നടങ്കം ഒരു മഹാമാരിയോട് പൊരു തുന്ന ഇക്കാലത്തും, കലയും സാഹിത്യവും അതിലെ മാനവികതയുടെ വികാസവുമെല്ലാം നവമാധ്യ മങ്ങളുടെ കൂടി സഹായത്തോടെ ഊര്‍ജ്ജം കൈക്കൊളളുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ടല്ലോ. ഒന്നാം ലോക്ഡൗണിന്റെ തുടക്കത്തിലാണ്, വീഡിയോ എഡിറ്ററായി ജോലി

Cinema Talkies
സ്ത്രീ കരുത്തിന്‍റെ കഥ പറയുന്ന ധനയാത്ര വിജയകരമായ മൂന്നാം വാരം പിന്നിടുന്നു. വിജിലയെ മലയാളി സമൂഹം ഏറ്റെടുത്തു.

സ്ത്രീ കരുത്തിന്‍റെ കഥ പറയുന്ന ധനയാത്ര വിജയകരമായ മൂന്നാം വാരം പിന്നിടുന്നു. വിജിലയെ മലയാളി സമൂഹം ഏറ്റെടുത്തു.

പെണ്ണായി പിറന്ന തുകൊണ്ടുമാത്രം ഇരകൾ ആയിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്യുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ്” ധനയാത്ര” എന്ന സിനിമയിലൂടെ. എന്തുമായി തീരാവുന്ന ഇന്നത്തെ സാഹചര്യ ങ്ങളിൽ പെണ്ണ് എങ്ങനെയൊക്കെ ആകാൻ പാടില്ല എന്നും ഈ ചിത്രം വരച്ചു

Chennai
പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

നടൻ വിവേകിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി തമിഴകം. കൊവിഡ് ഭീതിയ്ക്കിടെയിലും തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിനെ അവസാനമായി ഒരു നോക്കുകാണാൻ ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കൊ ണ്ടിരിക്കുന്നത്. https://www.youtube.com/watch?v=jyl3o0R6dbk&feature=emb_title വിവേകിന്റെ മരണവാർത്തയറിഞ്ഞ് നടൻ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, സഹോദരനും നടനുമായ കാർത്തി, നടൻ വിക്രം

Cinema Talkies
വെബ് സീരീസ് ബോംബെ ബീഗംസ്  നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

വെബ് സീരീസ് ബോംബെ ബീഗംസ് നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് ബോംബെ ബീഗംസ് ശ്രദ്ധനേടുന്നു. മാര്‍ച്ച് 8 ന് നെറ്റ്ഫ്ലിക്സിലാണ് ബോംബെ ബീഗംസ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.