കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ആഴിമല ക്ഷേത്ര വിശേഷങ്ങൾ.


വിഴിഞ്ഞം: കടൽക്കാറ്റേറ്റ് ദൈവസന്നിധിയിൽ നിൽക്കുവാൻ ആഗ്രിഹിച്ചിട്ടില്ലേ…ഉദയവും അസ്തമയ കാഴ്ച കളും കണ്ട് തീരക്കാഴ്ടകളിൽ അലിഞ്ഞ് തീരുന്ന ഒരു ദിനം… തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴിമല ശിവക്ഷേത്രം ഇത്തരത്തിലൊന്നാണ്.

കോവളം മുതൽ കന്യാകുമാരി വരെ നീാണ്ടു കിടക്കുന്ന കടൽത്തീരത്തെ ക്ഷേത്രം! കടലിനോട് ചേർന്നിരിക്കുന്ന ക്ഷേത്രവും നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ധ്യാനമണ്ഡപവും ഒക്കെ ഒരു നാടിന്റെ തന്നെ അഭിമാനമായി ഇവിടെ ഉയരുകയാണ്.

അതിപുരാതനമായ ആഴിമല തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിനു സമീപമുള്ള ആഴിമല ശിവക്ഷേത്രം. ശൈവ ഭക്തരോടൊപ്പം തന്നെ വിനോദ സഞ്ചാരി കളും എത്തിച്ചേരുന്ന ഇവിടം ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ്. കടൽത്തീരത്തി നോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കു ന്നത്.


Read Previous

ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

Read Next

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular