Category: Banglore

Banglore
ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി കരുണാപുരം കീരഞ്ചിറക്കുന്നേല്‍ അബില്‍ എബ്രഹാം (28), കൊല്‍ക്കത്ത സ്വദേശി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. താമസിച്ച അപ്പാര്‍ട്ട്മെന്റില്‍ തീകൊളുത്തി മരിച്ചനിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും

Banglore
വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലെ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് സിദ്ധരാമയ്യ

വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലെ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് സിദ്ധരാമയ്യ

വരും ദിവസങ്ങളിൽ നിരവധി ബിജെപി, ജെഡി(എസ്) പ്രവർത്തകർ സ്വമേധയാ കോൺഗ്രസിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതിൽ മുതിർന്ന നേതാക്കളും നിയമസഭാംഗങ്ങളും ഉൾപ്പെടുമെന്നും കോൺഗ്രസ് 'ഓപ്പറേഷൻ ഹസ്ത' (പ്രതിപക്ഷ നിയമസഭാംഗങ്ങളെയും നേതാക്കളെയും കൂറുമാറ്റത്തിനായി സമീപിക്കുന്നത്) പ്രോത്സാഹിപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. "ഓപ്പറേഷൻ ഹസ്ത ചെയ്യുന്ന പ്രശ്‌നമില്ല, പാർട്ടിയിലേക്ക് ആരു

Banglore
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ വെടിയേറ്റ് മരിച്ചു

ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ വെടിയേറ്റ് മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ വെടിവയ്പ്. കാട്ടില്‍ അതിക്രമിച്ച് കയറിയ വേട്ടസംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു.ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. മാന്‍വേട്ടയ്‌ക്കെത്തിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോള്‍, വേട്ടസംഘം തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ

Banglore
കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍. മത്സരാധിഷ്ഠിത പരീക്ഷകളിൽ ഹിജാബ് ധരിച്ച് ഹാളിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍

Banglore
പെണ്‍സുഹൃത്തിനെക്കുറിച്ച് മോശംപരാമര്‍ശം നടത്തിയതിന്, എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി

പെണ്‍സുഹൃത്തിനെക്കുറിച്ച് മോശംപരാമര്‍ശം നടത്തിയതിന്, എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി

ബെംഗളൂരു: പെണ്‍സുഹൃത്തിനെക്കുറിച്ച് മോശംപരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തയാളും സുഹൃത്തും ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ നിപ്പനി ബലുമാമ നഗര്‍ സ്വദേശി സക്കീബ് സമീര്‍ പത്താന്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും സുഹൃത്ത് സബീനും (20) അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്തയാളും കൊല്ലപ്പെട്ട സക്കീബും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസം പെണ്‍സുഹൃത്തിന്റെ ഫോട്ടോ

Banglore
ബ്ലൗസിനുള്ളിലും ഡ്രൈഫ്രൂട്‌സിനിടയിലും സ്വർണം; മലദ്വാരത്തിൽ ക്യാപ്‌സൂൾ ഒളിപ്പിച്ച് വിദേശവനിത

ബ്ലൗസിനുള്ളിലും ഡ്രൈഫ്രൂട്‌സിനിടയിലും സ്വർണം; മലദ്വാരത്തിൽ ക്യാപ്‌സൂൾ ഒളിപ്പിച്ച് വിദേശവനിത

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശവനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍നിന്നായി 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളിലും ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിനിടയിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോയിലേറെ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മലേഷ്യന്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്കെതിരേയും ഒരു യുവാവിനെതിരെയും കേസെടുത്തു. വെള്ളിയാഴ്ച

Banglore
കർണാടക ബന്ദ്: ബെംഗളൂരു വിമാനത്താവളത്തിൽ സംഘർഷം; 44 വിമാനങ്ങൾ റദ്ദാക്കി

കർണാടക ബന്ദ്: ബെംഗളൂരു വിമാനത്താവളത്തിൽ സംഘർഷം; 44 വിമാനങ്ങൾ റദ്ദാക്കി

സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തു ന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഉൾപ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മ യായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരി ക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ

Banglore
നെഹ്‌റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയല്ല; വിവാദ പരാമർശവുമായി കർണാടക ബിജെപി എംഎൽഎ 

നെഹ്‌റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയല്ല; വിവാദ പരാമർശവുമായി കർണാടക ബിജെപി എംഎൽഎ 

ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ല എന്ന കർണാടകയിലെ ബിജെപി എംഎൽഎ പരാമർശം വിവാദമാകുന്നു. നിയമസഭാംഗം ബസൻഗൗഡ പാട്ടീൽ യത്‌നാലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം."നെഹ്‌റുവായിരുന്നില്ല ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ബോസ് ഭയം

Banglore
കുമാരസ്വാമി അമിത് ഷായെ കണ്ടു; ദേവഗൗഡയുടെ ജെഡി(എസ്) എൻഡിഎ സഖ്യത്തിൽ ചേർന്നു

കുമാരസ്വാമി അമിത് ഷായെ കണ്ടു; ദേവഗൗഡയുടെ ജെഡി(എസ്) എൻഡിഎ സഖ്യത്തിൽ ചേർന്നു

കർണാടകയിലെ ജനതാദൾ (സെക്കുലർ) പാർട്ടി എൻഡിഎയിൽ ചേർന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. 1996 ജൂൺ മുതൽ 1997 ഏപ്രിൽ വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്‌ഡി ദേവഗൗഡ യാണ് ജനതാദൾ (സെക്കുലർ) രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ കുമാരസ്വാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം

Banglore
മമ്പറം സ്വദേശിനി ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ച നിലയിൽ

മമ്പറം സ്വദേശിനി ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കൂത്തുപറമ്പ്: മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ (24) ആണ് മരിച്ചത്.  വെള്ളിയാഴ്ച വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ്