ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: മാവോവാദികൾ തലങ്ങും വിലങ്ങും റോന്ത് ചുറ്റുന്ന ജാര്‍ഖണ്ഡ്. നിയമവാഴ്‌ചയും ക്രമസമാധാ നവും മാവോവാദികള്‍ക്ക് മുന്നില്‍ പലപ്പോഴും തോറ്റുപോയിരുന്ന ഇടം. കേരളം പോലുള്ള സംസ്ഥാന ങ്ങളെ അപേക്ഷിച്ച് രാഷ്‌ട്രീയമായും സാമൂഹികമായും സുരക്ഷിതമല്ലാത്തൊരു ഇടം. 2020ൽ കേരളത്തില്‍ നിന്നൊരു പൊലീസുകാരി അവിടെ ചാര്‍ജ് എടുക്കുന്നു. കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് ഏറെ പേരുകേട്ട
ന്യൂഡല്‍ഹി: 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ 175 ഓളം പേരെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്‌ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവൺമെന്‍റ് സ്ഥിതിവിവരക്കണ ക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ തെറ്റാണെന്നും ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കിയവരുടെ യഥാർഥ
ബെംഗളൂരു: ഡോ. വി നാരായണന്‍ ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ചുമതലേയേറ്റതായി ബഹിരാകാശ ഏജൻസി അറിയിച്ചു. എസ്. സോമനാഥിന് പിന്മുറക്കാരനായാണ് നാരായണൻ ഈ പദവിയില്‍ എത്തുന്നത്. ഡോ. വി നാരായണൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ, ISRO ചെയർമാൻ എന്നിവയുടെ ചുമതല 2025 ജനുവരി 13 ന്
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലാകെ എത്ര കുട്ടികളുണ്ട് ?. പൊതു വിദ്യാലയങ്ങളില്‍ 47 ലക്ഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ കണക്കുകളനുസരിച്ച് കേരളത്തിലെ അംഗീകൃത സ്‌കൂളുകളില്‍ 6281704 കുട്ടികള്‍ പഠിക്കു ന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ
വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ
ലീഡര്‍ അത് അന്നും ഇന്നും കെ കരുണാകരന്‍ തന്നെ അങ്ങനെയൊരു വിളിപേരിന് ഏറ്റവും അര്‍ഹനായ മറ്റൊരു നേതാവ് ഉണ്ടായില്ല എന്നതാണ് രാഷ്ട്രിയ സത്യം. കരുണാകരന്‍ വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു ചിത്രം വര പഠിക്കാന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തി കേരളത്തിന്‍റെ രാഷ്‌ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യന്‍. നാലുതവണ
കണ്ണൂര്‍: മയ്യഴി നഗരസഭയെ നയിക്കാന്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നെത്തിയ ഒരു മുപ്പത്തഞ്ചുകാരന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. മയ്യഴി പൗരാവലി തങ്ങളുടെ പുതിയ നഗരസഭാ കമ്മീഷണറെ ആദരപൂര്‍വ്വം വരവേറ്റു. പക്ഷേ ആദരിച്ചവര്‍ക്കുമറിയില്ലായിരുന്നു ഈ ചെറുപ്പക്കാരന്‍ കടന്നു വന്ന തീക്കനല്‍പ്പാതകളെപ്പറ്റി. ഒറ്റനോട്ടത്തില്‍ ആരും പറയില്ല ഈ യുവാവ് കാഴ്‌ചപരിമിതിയുള്ളയാളാ ണെന്ന്. ആ
തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ കെ.സുധാകരനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും കെ സുധാകരന് ശേഷം ആരെന്ന ചോദ്യത്തിന് ഹൈക്കമാൻഡിന് മുന്നിൽ നിരവധി പ്രതിഭകൾ ഉയർന്നു നിൽക്കുകയാണ്. കാരണംകോൺഗ്രസ് ആകെ മാറിമറിയുകയാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെ സൃഷ്ടിച്ച മുന്നേറ്റത്തിലാണ് കോൺഗ്രസിപ്പോൾ. അതിനൊപ്പം തലമുറ മാറ്റത്തിനും വിത്ത് വിതച്ചാണ് കെ.സുധാകരൻ്റെ രാഷ്ട്രീയ തന്ത്രം
തൃശൂർ: വൃക്ക മാറ്റിവച്ച് ജീവൻ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (സോട്ടോ) പേര് നൽകി അഞ്ചു വർഷമായി കാത്തിരുന്ന 2,000 പേർ മരണത്തിന് കീഴടങ്ങി. രജിസ്റ്റർ ചെയ്ത 1978 പേർ കാത്തിരിപ്പിലാണ്. അതിൽ പകുതിയോളം പേർ രജിസ്റ്റർ ചെയ്തിട്ട് അഞ്ചു വർഷം കഴിഞ്ഞു.
ക്രിയാത്മകവും ശക്തവുമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്‌ട്രയില്‍ ഇന്ന് പുറത്തു വന്നത്. പ്രതിപക്ഷത്തിന്‍റെ തകര്‍ച്ചയ്‌ക്കൊപ്പം, ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നീ രണ്ട് രാഷ്‌ട്രീയ അതികായരുടെ ഭാവി തുലാസിലാക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. എൻസിപിയും