ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന മനുഷ്യത്വത്തിന്റെ മാതാവാണ്. പ്രതിപക്ഷത്തിന് വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധി പതിയും. ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവന്‍ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവില്‍ ഭരണത്തില്‍ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76-കാരിയായ ഷെയ്ഖ് ഹസീനയുടേത്. നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ രാജ്യം
വയനാട് : കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രക്ഷാപ്രവർത്തകർക്ക് ദുരന്ത മുഖത്തേക്ക് എത്തിച്ചേരാനുള്ള ഏകമാർഗമായ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയ്‌ക്ക് ഉണ്ടാക്കിയ ചെറിയ പാലവും തകർന്നു. തുടർന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിക്കുകയാണുണ്ടായത്. നദിയിലെ കുത്തൊഴുക്കിനെയും കനത്ത മഴയേയും വകവയ്‌ക്കാതെ
ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായീൽ ഹനിയ്യ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷ സാധ്യത ഗൾഫ് മേഖലയിൽ ഉൾപ്പെടെ പശ്ചിമേഷ്യയിൽ വീണ്ടും കലുഷിതമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് . സംഭവത്തിന് പിന്നിൽ ഇസ്രായീൽ ആണെന്ന് ആരോപിച്ച ഇറാൻ തെൽഅവീവിനോട് ഇതിന് കണക്ക്
പെന്‍സില്‍വാനിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നേരെ വെടിവച്ച ഇരുപതു കാരനായ തോമസ് മാത്യു ക്രൂക്സിന്റെ കുടുംബാംഗങ്ങളെ എഫ്.ബി.ഐ ചോദ്യം ചെയ്യു ന്നത് തുടരുന്നു. വെടിവയ്പ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തു മെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമിയുടേതെന്ന് കരുതുന്ന എആര്‍15 സെമി ഓട്ടോ മാറ്റിക് റൈഫിള്‍ കണ്ടെടുത്തതായി അമേരിക്കന്‍
ലണ്ടന്‍: ബ്രിട്ടണിലെ പൊതു തിരഞ്ഞെടുപ്പില്‍ അധികാരമുറപ്പിച്ച് കേവല ഭൂരി പക്ഷവും കടന്ന് മുന്നേറുകയാണ് ലേബര്‍ പാര്‍ട്ടി. ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. ഭൂരിപക്ഷമായ 326 എന്ന മാന്ത്രിക സംഖ്യ കടന്ന് നിലവില്‍ 378 സീറ്റുകളാണ് ഇതുവരെ അവര്‍ നേടിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവ്
തിരുവനന്തപുരം : രാജ്യത്ത് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സൻഹിത (ബിഎന്‍എസ്) ആണ് ഇനിയുണ്ടാവുക. അന്വേഷണത്തിലും വിചാരണ യിലും കോടതി നടപടികളിലും സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ഈ പുതിയ ക്രിമിനൽ നിയമങ്ങളുടെ വകുപ്പുകളിലും ശിക്ഷകളിലും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രയോഗമാണ് ഒക്കച്ചങ്ങാതി.തനി നാടന്‍ വാമൊഴി വഴക്കം. ആ 'ഒക്കചങ്ങാതിമാർ' തിരിഞ്ഞ് കുത്തിയ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ സിപി എമ്മിന് ഉണ്ടായത്. മഹാതോൽവിക്ക് പിന്നിലെ കാരണങ്ങള്‍ തിരക്കുമ്പോള്‍ സിപിഎം നേരിടുന്ന അവസ്ഥയെ വിശേഷിപ്പിക്കാനാവുക 'ഒക്കചങ്ങാതിമാർ തിരിഞ്ഞ് കുത്തിയതുപോലെ " എന്നാണ്. മതനിരപേക്ഷത ഉയർത്തിക്കാണിച്ച് ചങ്ങാത്തം കൂടാൻ
കൊച്ചി: നിര്‍ണായക ഘട്ടങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ ഉരുക്ക് വനിത എന്നൊക്കെ വിദേശ മാധ്യമങ്ങള്‍ വാഴ്ത്തിയ ഇന്ദിരാ ഗാന്ധി. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്തും തുടര്‍ന്നുള്ള സിംല കരാറിലും പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലത്തുമെല്ലാം രാജ്യം അത്
കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ മൂന്നാം മോദി മന്ത്രി സഭയിൽ ഇടം നേടിയ വ്യക്തിയാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച യുഡിഎഫിന് നിയമസഭ മണ്ഡലങ്ങിലും വന്‍ മുന്നേറ്റം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ 110 മണ്ഡലങ്ങ ളിലാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വമ്പന്‍ ലീഡ് നല്‍കിയ കൂത്തുപറമ്പ്, പേരാമ്പ്ര,