കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ മൂന്നാം മോദി മന്ത്രി സഭയിൽ ഇടം നേടിയ വ്യക്തിയാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച യുഡിഎഫിന് നിയമസഭ മണ്ഡലങ്ങിലും വന്‍ മുന്നേറ്റം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ 110 മണ്ഡലങ്ങ ളിലാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വമ്പന്‍ ലീഡ് നല്‍കിയ കൂത്തുപറമ്പ്, പേരാമ്പ്ര,
കോഴിക്കോട്: കേരളത്തിൽ അലയടിച്ചത് ഭരണ വിരുദ്ധ വികാരം. കേരള, കേന്ദ്ര ഭരണങ്ങളെ ഇഴ കീറി പരിശോധിച്ചാണ് ജനം വോട്ട് ചെയ്‌തത്. 2019 ൽ ശബരി മലയാണ് യുഡിഎഫിന് ബോണസായി കിട്ടിയതെങ്കിൽ ഈ തവണത്തെ ഭൂരിപക്ഷങ്ങൾ ജനരോഷത്തിന്‍റേതാണ്. എൽഡിഎഫ് തോറ്റ മാർജിൻ പിണറായി സർക്കാരിനുള്ള താക്കീത് പോലെയായി. എന്നാൽ ബിജെപിയുടെ
ഹൈദരാബാദ്: രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും. ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന്‍റെ അവസാന പ്രചാരണം ഇന്ന് സമാപിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നടത്തിയ റാലിയോടെയായിരുന്നു ബിജെപിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം. ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്
ബിജെപി 370+…. എന്‍ഡിഎ 400+…. ഇതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ നരേന്ദ്ര മോഡിയും അമിത് ഷാ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ഉയര്‍ത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അയോധ്യയി ലെ രാമക്ഷേത്ര നിര്‍മാണത്തിലൂടെ തിളയ്ക്കുന്ന ഹിന്ദുത്വ വികാരത്തെ ദേശീയതയു മായി വിളക്കിച്ചേര്‍ത്ത് കൃത്യമായൊരു രാഷ്ട്രീയ അജണ്ട സെറ്റ്
ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി ജയിക്കുമെന്നാണ് കോൺഗ്രസിന്റെ മുൻ നേതാവും മുൻ വക്താവുമായ സഞ്ജയ് ഝായുടെ അഭിപ്രായം. ഈ അഭിപ്രായം അദ്ദേഹം വെറുതെയങ്ങ് പറയുകയല്ല. തന്റെ വാദങ്ങൾ കൃത്യമായി സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എന്തുകൊണ്ട് കോൺഗ്രസ് ജയിക്കുമെന്നതിന് 11
ന്യൂഡൽഹി : ദൂരദർശൻ ന്യൂസ് ലോഗോ ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റിയത് കാഴ്‌ചക്കാരുടെ എണ്ണത്തിലോ വാണിജ്യ നേട്ടത്തിലോ വർധനവ് ഉണ്ടാക്കാന്‍ സഹായിക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം. ദൂരദർശൻ ന്യൂസിന്‍റെ ലോഗോ മാറ്റിയത് കൊണ്ട് മാത്രം കാഴ്‌ചക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ലെന്ന് മുൻ പ്രസാർ ഭാരതി എഡിറ്ററും മാധ്യമ വിദഗ്‌ധനുമായ രാജേന്ദ്ര
ന്യൂഡല്‍ഹി: രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കു മ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചോദ്യമുനയിലാണ്. ദേശീയപാര്‍ട്ടി പദവി പോലും തുലാസിലായ വേളയിലാണ് ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരി ക്കുന്നത്. 'കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി കെട്ടിപ്പടുക്കുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍, അതിനായി വേണ്ടത്ര രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ
കൊച്ചി: ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന 'ശ്രീശബരീശാ ദീനദയാലാ…' എന്ന ഗാനം ജയചന്ദ്രനും 'ദര്‍ശനം പുണ്യദര്‍ശനം…' എന്ന
തൃശൂര്‍ : കേരളത്തിലെ പ്രചാരണങ്ങളില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ ആവര്‍ത്തിക്കുന്ന വിഷയം കരുവന്നൂരാണ്. കേരള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും അഴിമതിക്ക് തെളിവായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിച്ച സിപിഎമ്മിന്‍റെ കഥകള്‍ പ്രധാനമന്ത്രി കേരളത്തിലെ പ്രസംഗങ്ങളില്‍ വിവരിക്കുന്നു. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം പോലും