Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Editor’s choice

Editor's choice
മഹാരാഷ്‌ട്രീ’യത്തിലെ മഞ്ഞുരുകുമ്പോള്‍; വേര്‍പിരിയലും ഒന്നിക്കലും അപ്രതീക്ഷിത ട്വിസ്റ്റുകളും, രണ്ട് പതിറ്റാണ്ട് നാള്‍വഴി

മഹാരാഷ്‌ട്രീ’യത്തിലെ മഞ്ഞുരുകുമ്പോള്‍; വേര്‍പിരിയലും ഒന്നിക്കലും അപ്രതീക്ഷിത ട്വിസ്റ്റുകളും, രണ്ട് പതിറ്റാണ്ട് നാള്‍വഴി

മഹാ'രാഷ്‌ട്രീയം അപ്രതീക്ഷിത ട്വിസ്‌റ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വർഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങള്‍ ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഒന്നിക്കുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയത്തിൻ്റെ അടിയൊഴുക്കുകള്‍ എങ്ങനെ മാറിമറിയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നും രണ്ടും വർഷത്തെ ശത്രുതയ്‌ക്കല്ല ഇന്ന് മഹാരാഷ്‌ട്രയിലെ വോർളിയിൽ തിരശീല വീണിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് താക്കറെ

Editor's choice
ജോലിഭാരത്തിനൊപ്പം സമ്മർദവും; എന്തിനിവിടെ കഠിനാധ്വാനം ചെയ്യണം? ‘അതീവ ഗുരുതരം ആരോഗ്യം’; കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രതിസന്ധി, അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്തതിനാല്‍ സേവനം മതിയാക്കി വകുപ്പ് മേധാവികള്‍

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലേ ഇതേ പ്രതിസന്ധി കോഴിക്കോട് മെഡിക്കല്‍ കോളജിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വകുപ്പ് മേലധികാരികള്‍. എത്ര പറഞ്ഞാലും ശരിയാവില്ല എന്ന് കരുതിയാണ് എല്ലാം വെട്ടിതുറന്ന് പറഞ്ഞ് ഇറങ്ങിപ്പോകാത്തതെന്നും ചില വകുപ്പ് തലവന്‍മാര്‍ ഇ

Editor's choice
ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല; സിപിഎം അടക്കം അനുകൂലം, ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍?

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥ നായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്നായി രുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റവാഡയുടെ നിയമനത്തില്‍ സിപിഎം അടക്കം അനുകൂലമായിരുന്നു

Editor's choice
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതി ദാരിദ്ര്യം പിടിമുറുക്കുന്നു: പട്ടിണിയിലായത് 100 കോടിയിലധികം ജനങ്ങള്‍

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതി ദാരിദ്ര്യം പിടിമുറുക്കുന്നു: പട്ടിണിയിലായത് 100 കോടിയിലധികം ജനങ്ങള്‍

വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകത്ത് അതി ദാരിദ്ര്യവും കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക

Editor's choice
വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍

വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍

ദുബായ്: ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം. മേഖലയി ലെ നിലവിലെ സാഹചര്യം സാരമായി ബാധിച്ചത് വിവിധ എയര്‍ലൈനുകളുടെ നാനൂറിലധികം വിമാനങ്ങളെയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതും കാലതാമസം വരുന്നതും ബാധിച്ചത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരെയാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷവും ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് മേലുള്ള യുഎസി

Editor's choice
അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങും; “ഗള്‍ഫ് തീക്കളമാകും”; വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്

അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങും; “ഗള്‍ഫ് തീക്കളമാകും”; വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്

ന്യൂഡല്‍ഹി: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്. അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും, മുഴുവൻ മേഖലയെയും അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവ്വാദ് മുന്നറിയിപ്പ്

Editor's choice
റഡാറുകളെ കണ്ണുവെട്ടിച്ചെത്തിയ അതിഭീകര ‘പക്ഷി’, ടൊമഹോക്ക് മിസൈലുകള്‍ താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ഇറാനില്‍ വര്‍ഷിച്ചത് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍- അറിയാം ഈ വിഷം ചീറ്റുന്ന മിസൈലുകളെ കുറിച്ച്

തെഹ്റാന്‍: യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേ രിക്ക ഇപ്പോള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്‍റെ മലനിരകള്‍ക്കുള്ളിലുള്ള ഭൂഗര്‍ഭ കേന്ദ്രമായ നതാന്‍സ്, ഇസ്‌ഫഹാന്‍, ഫോര്‍ദോ എന്നീ ആണവനിലയങ്ങള്‍ക്കാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ദീര്‍ഘ ദൂരം സഞ്ചരിച്ച് ശത്രുക്കള്‍ക്ക് വലിയ

Editor's choice
മുട്ടത്തുവ‍ർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തി​ന്റെ മഹാഭാ​ഗ്യം എന്ന് പ്രസം​ഗിച്ചത് ആരും മറന്നിട്ടില്ല’

മുട്ടത്തുവ‍ർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തി​ന്റെ മഹാഭാ​ഗ്യം എന്ന് പ്രസം​ഗിച്ചത് ആരും മറന്നിട്ടില്ല’

സിനിമയിലും സാഹിത്യത്തിലും എക്കാലത്തും വിവാദമാകുന്ന ഒന്നാണ് സർക്കാർ നൽകുന്ന പുരസ്കാ രങ്ങൾ. സാഹിത്യം പുരസ്കാരം നൽകേണ്ടതി​ന്റെ മാനദണ്ഡം എന്താണ്? വിൽപ്പനയാണോ ഉള്ളടക്ക മാണോ അടിസ്ഥാനം. ആ വിവാദങ്ങളിൽ ഇന്നുവരെ കടന്നുവരാതെ പോയതാണ് കഴിഞ്ഞ 15 വർഷ മായി നൽകപ്പെടുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം. യുവ എഴുത്തുകാരെ പ്രോത്സാ

Editor's choice
എംവി ഗോവിന്ദന്റേത് നാക്കുപിഴ അല്ല; ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ദൗത്യം;  പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത് പിണറായി വിജയന്‍ മറുന്നുപോയോ? പിണറായിക്ക് തുറന്ന കത്തുമായി  കെ സി വേണുഗോപാല്‍

എംവി ഗോവിന്ദന്റേത് നാക്കുപിഴ അല്ല; ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ദൗത്യം; പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത് പിണറായി വിജയന്‍ മറുന്നുപോയോ? പിണറായിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാല്‍

ആർഎസ്എസ് ബന്ധ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാർട്ടിക്കെതിരെ ആർഎസ്എസ് ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത് പിണറായി വിജയന്‍ മറുന്നുപോയോ എന്ന് തുറന്ന കത്തിലൂടെ കെസി വേണുഗോപാല്‍ ചോദിക്കുന്നു.

Editor's choice
ക്രൈസ്തവ വോട്ട് ലക്ഷ്യം വച്ചുള്ള മുന്നണികളുടെ നീക്കം, സമവാക്യങ്ങൾ മാറ്റുമോ?  നിലമ്പൂർ ഫലം നിർണ്ണയിക്കുക ഈ അടിയൊഴുക്കുകൾ

ക്രൈസ്തവ വോട്ട് ലക്ഷ്യം വച്ചുള്ള മുന്നണികളുടെ നീക്കം, സമവാക്യങ്ങൾ മാറ്റുമോ? നിലമ്പൂർ ഫലം നിർണ്ണയിക്കുക ഈ അടിയൊഴുക്കുകൾ

മലപ്പുറം: വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് (Nilambur by election)മുന്നോടിയായി, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മൂന്ന് മുന്നണികളും അവസാന വട്ട ശ്രമത്തിലാണ്. പരമ്പരാഗതമായി ഐക്യ ജനാധിപത്യ മുന്നണിയോട് (യുഡിഎഫ്) കൂറ് പുലർത്തുന്നതാണ് കേരളത്തി ലെ ക്രൈസ്തവിവഭാഗത്തിലെ ഭൂരിപക്ഷം വോട്ടർമാരും. നിലമ്പൂരും ഇതിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ മാറിയ സാഹചര്യത്തിൽ സജീമായി

Translate »