ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
.ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ സംബന്ധിച്ച് മാതൃഭാഷാ സംരക്ഷണം സുപ്രധാനമാണ്. ലോകത്ത് 6500ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. മാതൃഭാഷാ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭാഷയാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റേതായ സൗന്ദര്യവും സംസ്‌കാരവുമുണ്ട്. ആ വൈവിധ്യ ങ്ങളുടെ ആഘോഷമാണ് ലോക
മൂന്നര പതിറ്റാണ്ടു ഹരിത രാഷ്ട്രീയത്തിൽ വെട്ടിത്തിളങ്ങിയ ഉജ്ജല നേതാവ്,,,,, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ കെ. എം. സി. സി യുടെ നേതൃനിരയിലേക്ക് എത്തുകയാണ്. പുതുതലമുറയിലേക്ക് വെളിച്ചം വീശിയ കർമ്മയോഗി….. ചന്ദ്രിക ആഴ്ച്ച പതിപ്പിൽ "പുതു നാമ്പുകൾ" എന്ന പംക്തിയിലൂടെ എഴുതി തെളിഞ്ഞു, വായനാ ലോകത്തിന്റെ ശ്രദ്ദാകേന്ദ്രമായി മാറി .
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്ന സാഹചര്യത്തിൽ കനത്ത ആഘാതമാണ് കോൺഗ്രസ് പാർട്ടിക്ക് നേരിട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനസ്സിൽ കണ്ട് പല പദ്ധതികളും അട്ടിമറിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസമാണ്
ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ കെസിആറിന്റെ പതനത്തിന്റെ വേരുകള്‍ ചികയുകയാണ് പാര്‍ട്ടിയും രാഷ്ട്രീയ നിരീക്ഷകരും. നാല് സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന തെലങ്കാനയില്‍ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടിയത്. ഇതോടെ തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മാറി
ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകനെന്ന് വിളിക്കപ്പെടുന്നു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പദമുണ്ടോയെന്ന് സംശയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുകയെന്ന
ഇസ്രയേലിൻ്റെ കര വഴിയുള്ള ആക്രമണത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ (Israel) കര വഴിയുള്ള ആക്രമണം ശക്തിപ്പെടുത്തി യിരിക്കുന്നു. ഇസ്രായേൽ ഹമാസ് (Israel- Hamas) യുദ്ധത്തിൻ്റെ പ്രതിഫലനങ്ങൾ മറ്റു രാജ്യങ്ങളിലും ദൃശ്യമായികൊണ്ടിരിക്കുകയാണ്. യുദ്ധ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ലോകബാങ്ക്
കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍, അവരുടെ ഞെട്ടലുകള്‍, കരച്ചില്‍, പേടി, ഉറ്റവരെ കാണാതെയുള്ള ഭീതി …ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും ഭീകരമായ ചിത്രങ്ങള്‍ ഇതായിരുന്നു. ഏതൊരു യുദ്ധവും നല്‍കുന്ന അതേ അനുഭവങ്ങളാണ് പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയത്. എന്നാല്‍ ഈ അനുഭവം തലമുറക ളായി പലസ്തീനിലെ കുട്ടികള്‍ അനുഭവിക്കുന്നതാണെന്ന് മാത്രം. പലസ്തീന്‍ എന്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതനാനന്ദനു പിറന്നാൾ ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിനു 100 വയസു തികയുന്ന വേളയിലാണ് ആശംസ. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ അനിഷേധ്യ പങ്ക് വഹിച്ച നേതാവെന്നാണ് മുഖ്യമന്ത്രി വിഎസിനെ വിശേഷിപ്പിച്ചത്. വി എസിന് നൂറു വയസ്സു
എല്ലാ വര്‍ഷവും ഒക്ടോബര്‍ 11നാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത് (International Day Of The Girl Child 2023). സമൂഹമാധ്യമങ്ങളിലെ പല മുഖചിത്രങ്ങളിലും ഈദിനം പെണ്‍കുഞ്ഞുങ്ങള്‍ നിറഞ്ഞു നില്‍ക്കും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ ക്കരണം നല്‍കുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം
ഡൽഹി: ഹരിയാനയിലെ നൂഹ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി അന്ത്യം ദയനീയമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. മുസ്ലീങ്ങളെ ഭരണകുടം തിരഞ്ഞു പിടിച്ച് തകർക്കുകയാണ്. കലാപകാരികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മുസ്ലീം യുവാക്കളെ പോലീസ് വേട്ടയാടുകയാണെന്നും എംപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് എംപി പങ്കുവെച്ച കുറിപ്പ് വായിക്കാം ഇന്ന് ഉച്ച