Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Bahrain

Bahrain
ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

ബഹ്റെെൻ. ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്‌റൈനിൽ ബിസിനസ് നടത്തിവ രുകയാണ് ഷജീർ. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്ക ണിയിൽ നിന്നാണ് കുട്ടി വീഴുന്നത്.

Bahrain
ലബ്‌നാനിലേക്ക് പോകരുത് | സൗദിക്ക് പിന്നാലെ ബഹ്‌റൈനും

ലബ്‌നാനിലേക്ക് പോകരുത് | സൗദിക്ക് പിന്നാലെ ബഹ്‌റൈനും

റിയാദ്: പശ്ചിമേഷ്യയിലെ വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. തൊട്ടുപിന്നാലെ അയല്‍ രാജ്യമായ ബഹ്‌റൈനും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലബ്‌നാനിലേക്ക് പോകരുത് എന്നാണ് രണ്ട് ജിസിസി രാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നില്ല. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ്

Bahrain
ബഹ്‌റൈൻ രാജാവുമായി യു.എ.ഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ രാജാവുമായി യു.എ.ഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി

അബുദാബി: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. അബുദാ ബിയിലെ രാജാവിന്‍റെ വസതിയിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഹമദ് രാജാവും യുഎഇയും ബഹ്റൈനും തമ്മിലുള്ള ചരിത്ര പരമായ

Bahrain
വിശ്രമ വേള ആനന്ദകരമാക്കാം! ഗൾഫ് എയർ ടിക്കറ്റ് എടുത്താൽ ഇനി സൗജന്യമായി ബഹ്‌റൈൻ ചുറ്റിക്കറങ്ങാം; ട്രാൻസിറ്റ് യാത്രക്കാർക്ക് അടിച്ചുപൊളിക്കാം

വിശ്രമ വേള ആനന്ദകരമാക്കാം! ഗൾഫ് എയർ ടിക്കറ്റ് എടുത്താൽ ഇനി സൗജന്യമായി ബഹ്‌റൈൻ ചുറ്റിക്കറങ്ങാം; ട്രാൻസിറ്റ് യാത്രക്കാർക്ക് അടിച്ചുപൊളിക്കാം

മനാമ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് ഈ വിശ്രമ വേള ആനന്ദക രമാക്കാവുന്ന യാത്രാ പദ്ധതി ബഹ്‌റൈൻ ഗൾഫ് എയർ ആവിഷ്കരിച്ചു. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്തെ മനോഹരമായ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം കൈവന്നിരിക്കുന്നു. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ

Bahrain
നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ) സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവത രിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രെഡിഷ്നൽ ഡാൻസ്,കുട്ടികളുടെ മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു. തുടർന്ന്

Bahrain
ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് ഇന്ന് തിരി തെളിയും; വി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും

ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് ഇന്ന് തിരി തെളിയും; വി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടി പ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതി ന്റെയും ഭാഗമായാണ് ബഹ്‌റൈൻ

Bahrain
യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ

Bahrain
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ

Bahrain
ബഹ്റൈന്‍ രാജാവ് യുഎഇയില്‍, ഷെയ്ഖ് മുഹമ്മദിനെ കണ്ടു

ബഹ്റൈന്‍ രാജാവ് യുഎഇയില്‍, ഷെയ്ഖ് മുഹമ്മദിനെ കണ്ടു

അബുദബി:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കൂടികാഴ്ച നടത്തി. അബുദബിയിലെ ഹമദ് രാജാവിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. യുഎഇയും ബഹ്റൈനും തമ്മിലുളള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ കൂടികാഴ്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ

Bahrain
ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.

ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.

മനാമ: സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിലവിൽ ആശ്രയിക്കുന്ന ബഹ്‌റൈൻ വഴിയു ള്ള യാത്രയും അവതാളത്തിൽ. ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു കവിയുന്നതും ഇതിനകം തന്നെ ഹോട്ടലുകൾ ബുക്കിങ് പൂർത്തിയായതും വിമാനടിക്കറ്റുകളിൽ വൻ വർധനവും നിലവിൽ ബഹ്‌ റൈൻ വഴി വരാനായി ഒരുങ്ങുന്നവർക്ക് തടസമായിത്തുടങ്ങി. സൗദി അതിർത്തികൾ തിങ്കളാഴ്ച മുതൽ

Translate »