റിയാദ്: സൗദിയിൽ ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് ഇന്ന് (വ്യാഴം) മുതല്‍ പ്രാബല്യത്തില്‍വരും. ഡ്രൈവിംഗ് കാര്‍ഡ് ഇല്ലാതെ ഒരു ഡ്രൈവര്‍ക്കും സൗദിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ അനുവാദമുണ്ടാകില്ല. ടാക്‌സി, റെന്റ് എ കാര്‍, ഓണ്‍ലൈന്‍ ടാക്‌സി മേഖലാ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന ചട്ടങ്ങളുടെ ഭാഗമായാണ് ടാക്‌സി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്‌കാരം കൈമാറി. കെ.കെ.എൽ.എഫിന്റെ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരത്തിനർഹനായ ജോസഫ് അതിരുങ്കലിന് പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ പുരസ്‌കാരം കൈമാറി.
റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20 - ാം വാര്‍ഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറേറാറിയത്തില്‍ വെച്ച് സംഘടിപ്പിച്ച മൈത്രി കാരുണ്യ ഹസ്തം പരിപാടിയില്‍ ആണ് അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് പതിനായിരം രൂപവെച്ച് നല്‍കിയത്.ചടങ്ങില്‍ പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ: വി.പി ഗംഗാധരന്‍''ക്യാന്‍സറിനെ
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോക്ടർ ശഹീമ മുഹമ്മദ് (കാസർകോട്)പ്രസിഡണ്ടായും അഡ്വക്കറ്റ് ഫാത്തിമ സൈറ (മലപ്പുറം) ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് (കോഴിക്കോട്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് കുവൈത്ത് കെഎംസിസിക്ക് വനിതാ വിഭാഗം ഉണ്ടാകുന്നത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ (കെ.കെ.എൽ.എഫ്) ഒന്നാം പതിപ്പ് സമാപിച്ചു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ 2 ദിവസങ്ങളിലായി നടന്ന KKLF സാഹിത്യപ്രേമികൾക്ക് വ്യത്യസ്ത അനുഭവമായി.സാഹിത്യോത്സവം പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ
കുവൈത്ത് സിറ്റി: യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ
ദമ്മാമില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. നിർമാണം നടക്കുന്ന കെട്ടി ടത്തിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂല മാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യ. അനധികൃത മായി ആളുകള്‍ ഹജ്ജ് ചെയ്യാനെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഹജ്ജ് പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നിയമം ലംഘിച്ച് ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നവര്‍ക്കുമുള്ള പിഴകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഹജ്ജ് ചെയ്യുന്നതിനായി വിദേശികള്‍ക്ക് വിസിറ്റ് വിസ സൗകര്യം ഒരുക്കുന്നവര്‍ക്കും വിസ കാലാവധി
മദീന: ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാ ബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഹജ്, ഉംറ മന്ത്രാലയ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ.
യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും പോർച്ചുഗലിലും വൻതോതിൽ വൈദ്യുതി മുടക്കം ഉണ്ടായ തായി റിപ്പോർട്ടുകൾ. ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും വൈദ്യുതി നിലച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ ചില നഗരങ്ങളെയും ഈ വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വൈദ്യുതി തടസ്സത്തി നുള്ള