Category: Saudi Arabia

Gulf
കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു

കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ് : കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസഷൻ (കിയോസ്‌) കിയോസ്‌ ഫെസ്റ്റ് 2024എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു .വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു ചെയർമാൻ ഡോക്ടർ സൂരജിൻറ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം

Gulf
എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.

എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ, കാലാനു സൃതമായ മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോയുടെ പ്രകാശനം നടത്തി. റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പാ റിയാദ്. മലാസിലെ ചെറീസ് റെസ്റ്റോ റന്റ് ഹാളിൽ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ

Gulf
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ മെമ്പേഴ്സിനും ഫാമിലിക്കും വേണ്ടി “PPAR ഫാമിലി ടൂർ 2024” എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേര് പങ്കെടുത്ത ട്രിപ്പ്, റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തർമിദ

Gulf
പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി നാട്ടിലെത്തിച്ചു.

പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി നാട്ടിലെത്തിച്ചു.

റിയാദ് : പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃ തരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു. 17 വർഷത്തോളമായി റിയാദിൽ

Gulf
ഒ ഐ സി സി  റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.

ഒ ഐ സി സി റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.

റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയായ 'സുരക്ഷ' യുടെ രണ്ടാം ഘട്ടത്തിന്റെ മലപ്പുറം ജില്ലാതല ഉൽഘടനം എ ഐ സി സി അംഗംവും മുൻ കൊല്ലം ഡി സി സി പ്രസിഡന്റുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ നിർവഹിച്ചു.

Gulf
കോണ്‍ഗ്രസ്‌ നേതാവ് അഡ്വ. ബിന്ദു കൃഷ്ണ റിയാദില്‍ എത്തി , പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം, ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെ രാഷ്ട്രീയം “ബിന്ദു കൃഷ്ണക്കൊപ്പം” ഇന്ന് വൈകീട്ട്

കോണ്‍ഗ്രസ്‌ നേതാവ് അഡ്വ. ബിന്ദു കൃഷ്ണ റിയാദില്‍ എത്തി , പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം, ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെ രാഷ്ട്രീയം “ബിന്ദു കൃഷ്ണക്കൊപ്പം” ഇന്ന് വൈകീട്ട്

റിയാദ്:എ ഐ സി സി അംഗവും മുൻ മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണക്ക് റിയാദിൽ ഊഷ്മള സ്വീകരണം .റിയാദ് ഒ.ഐ.സി.സി വനിതാ വേദി ഇന്ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെയും പുതിയ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന "അഡ്വ.

Gulf
പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം 'സ്പർശം' തിളക്കമാർന്ന പരിപാടികളോടെ കൊണ്ടാടി. മലസിലെ അൽയസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരസ്പര സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സദസ്സുകൾ പ്രചോദനമാകുമെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ആടുജീവിതം സിനിമയിലെ

Gulf
റിയാദ് മെട്രോ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. മൂന്ന് പാതകളില്‍  സര്‍വീസുകള്‍ ആരംഭിക്കുക അടുത്ത മാസാദ്യം, ജനുവരി അഞ്ചോടെ ആറു ട്രാക്കുകളിലും പൂർണതോതിൽ സർവീസുകൾ ആരംഭിക്കും , റിയാദ് ബസിൻറെ അതെ നിരക്ക് റിയാദ് മെട്രോക്കും, ടിക്കറ്റ് നിരക്കുകൾ നാലു റിയാലിന് രണ്ടുമണിക്കൂർ യാത്ര ചെയ്യാം. ടിക്കറ്റുകൾ ദർബ് ആപ്പും, സ്റ്റേഷനുകളിലെ സ്മാർട്ട് വെൻഡിംഗ് മെഷീനുകള്‍ വഴി ലഭിക്കും.

റിയാദ്: റിയാദിന്‍റെ വികസനപട്ടികയില്‍ രാജ്യതലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോയില്‍ ടിക്കറ്റ് നിരക്ക് നാലു റിയാല്‍ മുതലാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദ് ബസിന്റെ അതെ നിരക്കും അതെ കാര്‍ഡും ഉപയോഗിക്കാം, രണ്ടു മണിക്കൂര്‍ ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസം ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന്

Gulf
ഇന്ത്യൻ ഭരണഘടന@75, അവകാശ സംരക്ഷണവും, പ്രതിജ്ഞാ സദസും സംഘടിപ്പിച്ച് റിയാദ് ഓ ഐ സി സി

ഇന്ത്യൻ ഭരണഘടന@75, അവകാശ സംരക്ഷണവും, പ്രതിജ്ഞാ സദസും സംഘടിപ്പിച്ച് റിയാദ് ഓ ഐ സി സി

ഒഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ അംഗങ്ങൾക്ക് പ്രതിഞ്ജ വാചകം ചൊല്ലി കൊടുക്കുന്നു. റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച്‌ ഒഐസിസി റിയാദ്

Gulf
കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷം സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുഹാനി രാത് സീസണ്‍ 3 സംഘടിപ്പിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനോഷ് അഷ്‌റഫ്, മജീദ്

Translate »