ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. ദുബായ് ദെയ്റയിലെ മത്സ്യവിപണിയിൽ ആണ് ഹിലാൽ ജോലി ചെയ്തിരുന്നത്.ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ. നടപടികൾ
ദുബായ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തൊഴിലവസരങ്ങള്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയില്‍ ഒഴിവുകളുണ്ട്. ഇതിനായി ദുബായില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തും. പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇക്കൊല്ലം തന്നെ റിക്രൂട്ട്മെന്റ് നടത്തും. 2024 അവസാനത്തോടെ
ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക്
ഷാര്‍ജ: സത്യം പറയാന്‍ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിഖ്യാത ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന 42ാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 10ാം ദിനത്തില്‍ ഇന്റലക്ച്വല്‍
ഷാര്‍ജ: മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യനിര്‍വഹണമാണ് തനിക്ക് ജേര്‍ണലിസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. സാധാരണക്കാര്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന
ഷാർജ: എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കൻ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാൽപത്തി രണ്ടാം ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ യുഎഇ ബഹിരാകാശ യാത്രികൻ
ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍ ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്ക മുള്ള കാര്യങ്ങളെ
ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി
വത്തിക്കാൻ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോപ്പ് 28 കോൺഫറൻ സിനായി ദുബായിലേക്ക് പോകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രസംഗിക്കുകയും ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ
ദോഹ: യു.എ.ഇ സന്ദർശനത്തിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അബൂദബിയിൽ ഊഷ്മള വരവേൽപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ അബൂദബി പ്രസിഡൻഷ്യൽ ൈഫ്ലറ്റ് ടെർമിനലിലെത്തിയ അമീറിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്ര തലവന്മാരും