ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ
ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി,
ദുബായ്: കോവിഡാനന്തരം ദുബായിൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗള്‍ഫ് ഫുഡില്‍ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗൾഫുഡിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയും ഭക്ഷ്യ ഉൽപ്പാദന / വിതരണ കമ്പനിയുമായ
ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ ആണ് പ്രവാസികൾ. പലരും നാട്ടിൽ വരുന്നത് വർഷത്തിൽ 2,3 മാസത്തെ ലീവിനായിരിക്കും. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുടംബത്തോടൊപ്പം ചിലവഴിക്കാൻ സാധിക്കാതെ കഴിയുന്നവർ ആണ് പ്രവാസികൾ. സാമുഹിക പ്രവർത്തകൻ ആയ അഷ്റഫ്
ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ
അബുദാബി/ റിയാദ്: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോർട്സു മായുള്ള സംയുക്ത സംരംഭം ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60-ലധികം ക്ലിനിക്കുകൾ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടു ള്ളതാണ് സംയുക്ത സംരംഭം.
അബുദാബി: അബുദാബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമായി ഉയർത്തി. എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസ കാലാവധിയാണ് 10 വർഷമാക്കിയത്. ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമാക്കുന്നതോടൊപ്പം ഡോക്ടർ മാർ, സ്പെഷലിസ്റ്റുകള്‍, ശാസ്ത്രജ്ഞർ തുടങ്ങി ശാസ്ത്ര വിജ്ഞാത മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകർക്കും കൂടുതല്‍ വിശാലമായ വിസ സൗകര്യങ്ങള്‍ നടപ്പിലാവുകയാണെന്നും
ദുബായ്: മനോഹരമായ പൂന്തോട്ടമൊരുക്കിയിട്ടുളളവർക്കായി ഒരു ലക്ഷം ദിർഹം സമ്മാനമായി നല്‍കുന്ന പദ്ധതിയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. ഇതിനായുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. വീടുകള്‍ക്ക് മുന്നില്‍ പൂന്തോട്ടം നട്ടുപിടിപ്പിച്ച് താമസസ്ഥലം ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുളള അവസരം. അതിന് ശേഷം പൂന്തോട്ടം തയ്യാറാക്കുന്നതിനും