Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
വിസ പുതുക്കണോ ?, എന്നാൽ ട്രാഫിക് പിഴകൾ ആദ്യം അടയ്ക്കണം; പുതിയ സംവിധാനം നടപ്പിലാക്കി ദുബൈ

വിസ പുതുക്കണോ ?, എന്നാൽ ട്രാഫിക് പിഴകൾ ആദ്യം അടയ്ക്കണം; പുതിയ സംവിധാനം നടപ്പിലാക്കി ദുബൈ

ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്

Gulf
ലാഭത്തിന് മുകളിൽ പറന്ന് എമിറേറ്റ്‌സ്; 12.2 ബില്യൺ ദിർഹം നേടി, പുതിയ തൊഴിലവസരങ്ങൾ വരുന്നു

ലാഭത്തിന് മുകളിൽ പറന്ന് എമിറേറ്റ്‌സ്; 12.2 ബില്യൺ ദിർഹം നേടി, പുതിയ തൊഴിലവസരങ്ങൾ വരുന്നു

ദുബൈ: ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് ഗ്രൂപ്പ് തുടർച്ചയായി നാലാം വർഷവും റെക്കോർഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം (12.2 ബില്യൺ ദിർഹം) ലാഭ വരു മാനം അർദ്ധവാർഷിക കണക്ക് പ്രകാരം കമ്പനി നേടി. കൃത്യമായി പറഞ്ഞാൽ നികുതി ഒഴിവാക്കിയ ശേഷമുള്ള കമ്പനിയുടെ ലാഭം 10.6 ബില്യൺ

Gulf
നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

ദുബൈ: മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?, എങ്കിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന 'ദുബൈ ഹോം ഗാർഡൻ' എന്ന പ്രത്യേക മത്സരത്തിലൂടെയാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. ദുബൈയിൽ താമസിക്കുന്ന എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന്

Gulf
സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

ദുബൈ: യു എ ഇയിൽ കാൽനട യാത്രക്കാർ മുറിച്ചു കടക്കുമ്പോൾ നിയമപരമായി അതിനായി നൽകിയിരിക്കുന്ന സ്ഥലങ്ങളിലൂടെ മറികടക്കണം. അല്ലെങ്കിൽ പണി പാളും. അവിടെ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് കിട്ടുന്നത് കടുത്ത ശിക്ഷയാണിപ്പോൾ. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളും പാലങ്ങളും അടിപ്പാതകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ യു എ ഇയിലുണ്ട്.

Gulf
3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf
യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം ‘നിർമ്മിത ബുദ്ധി’; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം ‘നിർമ്മിത ബുദ്ധി’; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 'എ ഐ ഫോർ ഗുഡ് ലാബ്' എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി

UAE
നറുക്കെടുപ്പ് ടീമിന്റെ കോൾ എടുക്കാൻ പറ്റിയില്ലെന്ന് പ്രവാസി ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബിൽ’ ആയിരുന്നു സമ്മാനം 60 കോടി

നറുക്കെടുപ്പ് ടീമിന്റെ കോൾ എടുക്കാൻ പറ്റിയില്ലെന്ന് പ്രവാസി ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബിൽ’ ആയിരുന്നു സമ്മാനം 60 കോടി

അബുദാബി: യുഎഇ അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി. ഒക്ടോബറിലെ വിജയിയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 25 മില്യൺ ദി‌ർഹമാണ് (602,863,730 രൂപ) സമ്മാനത്തുക. അബുദാബിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ശരവണൻ വെങ്കടാചലം (44) ആണ് നറുക്കെടുപ്പിൽ 463221 നമ്പ‌ർ ടിക്കറ്റിലൂടെ ഒന്നാം സമ്മാനത്തിനർഹനായത്.

Gulf
വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും’ സാദിഖലി ശിഹാബ് തങ്ങള്‍

വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും’ സാദിഖലി ശിഹാബ് തങ്ങള്‍

ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍

Gulf
യുഎഇയിൽ ഇനി ചിപ്പുള്ള ഇന്ത്യൻ ഇ പാസ്പോർട്ടും,മൂന്ന് ഡിസൈനിൽ ഇന്ത്യൻ പാസ്പോർട്ട്; വ്യത്യാസങ്ങൾ എന്തൊക്കെ?

യുഎഇയിൽ ഇനി ചിപ്പുള്ള ഇന്ത്യൻ ഇ പാസ്പോർട്ടും,മൂന്ന് ഡിസൈനിൽ ഇന്ത്യൻ പാസ്പോർട്ട്; വ്യത്യാസങ്ങൾ എന്തൊക്കെ?

ദുബൈ: യുഎഇയിൽ ആദ്യമായി, തികച്ചും വ്യത്യസ്തമായ മൂന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേ സമയം പ്രചാരത്തിൽ വന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസു ലേറ്റും ചേർന്ന് ചിപ്പ് ഉൾപ്പെടുത്തിയ ഇ പാസ്‌പോർട്ട് യുഎഇയിൽ ആരംഭിച്ചു. ഇതോടെ, ദീർഘകാലമായി യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി

Editor's choice
യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ

Translate »