Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി; വിഡിയോ

ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി; വിഡിയോ

ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസി കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയി ട്ടുണ്ട്.

cricket
ട്വിസ്‌റ്റോട് ട്വിസ്റ്റ്’: വിലപേശല്‍ വിലപ്പോയില്ല; ഏഷ്യാകപ്പിലെ ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍

ട്വിസ്‌റ്റോട് ട്വിസ്റ്റ്’: വിലപേശല്‍ വിലപ്പോയില്ല; ഏഷ്യാകപ്പിലെ ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അതിനാടകീയ സംഭവങ്ങള്‍ക്കാണ് ഇന്ന് ദുബൈ സാക്ഷ്യം വഹിച്ചത്. അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. യുഎഇയ്ക്കായിരുന്നു ടോസ്. അവര്‍ ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. യുഎഇയ്‌ക്കെതിരെ മത്സരിക്കാനില്ലെന്ന് പാക് താരങ്ങള്‍ ശാഠ്യം പിടിച്ചതോടെ മത്സരം

Gulf
അപരിചിതരോട് സംസാരിക്കരുത്…എല്ലാ പ്രായക്കാർക്കുമുള്ള ഉപദേശം’ ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർകുറ്റകൃത്യങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി യുഎഇ

അപരിചിതരോട് സംസാരിക്കരുത്…എല്ലാ പ്രായക്കാർക്കുമുള്ള ഉപദേശം’ ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർകുറ്റകൃത്യങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി യുഎഇ

ദുബൈ: സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും വ്യാപിച്ചുകൊണ്ടിരി ക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നതിനാൽ, യുഎഇ യിൽ താമസി ക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നു.ഇതിനായി 'അപരിചിതരോട് സംസാരിക്കരുത്… എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഉപദേശം' എന്ന മുദ്രാവാക്യമുയർത്തി രാജ്യ വ്യാപകമായി ക്യാംപെയിൻ ആരംഭിച്ചു.വഞ്ചനയിൽ നിന്നും തട്ടിപ്പിൽ നിന്നും ജനങ്ങളെ സംരക്ഷി

Gulf
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

ദുബൈ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 5000 റൂമുകളാണ് ഈ ഹോട്ടലുകളിൽ ഉണ്ടാകുക. ഹോട്ടൽ വ്യവസായത്തിൽ കമ്പനികൾ ലാഭം നേടുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെ നിരവധി സംരംഭകരാണ് ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ദുബൈയിലേക്ക് എത്തുന്നത്. പുതിയ

Gulf
വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ ദുബൈ പൊലിസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ വീണ്ടെടുത്തതിന്റെ അനുഭവം തമിഴ്‌നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Gulf
ഇൻഫ്ലുവൻസർ’ യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ; സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുന്നു.

ഇൻഫ്ലുവൻസർ’ യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ; സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുന്നു.

ദുബൈ: സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുകയാണോ? ഫിൻഫ്ലുവൻസറു കളുടെ (ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ) യുഗം അവസാനിച്ചോ? യുഎഇയിൽ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് എന്ന് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് അങ്ങനെയൊരു കാലത്തേക്കാണോ? യു എ ഇയിൽ നടത്തിയ ഏറ്റവും പുതിയ ഒരു

Gulf
ആകാശത്തൊരു ഓണസദ്യ! യുഎഇയിൽ നിന്നുള്ള വിമാനങ്ങളിൽ ഓണ സദ്യ കഴിക്കാം

ആകാശത്തൊരു ഓണസദ്യ! യുഎഇയിൽ നിന്നുള്ള വിമാനങ്ങളിൽ ഓണ സദ്യ കഴിക്കാം

ദുബൈ: ഈ ഓണത്തിന് ആകാശത്തിരുന്ന ഓണസദ്യ ആസ്വദിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വഴിയുണ്ട്. യാത്ര ചെയ്യുന്നവർക്ക് ഒരു വിരുന്നായി, വിമാനക്കമ്പനികൾ കേരളത്തിന്റെ ഓണ രുചികൾ ആകാശത്തേക്ക് കൊണ്ടുവരുന്നു. സെപ്റ്റംബർ ആറ് വരെ യുഎഇയിൽ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാ ഷ്ട്ര വിമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഓണ

Gulf
സ്കൂളിൽ പോകാതിരുന്നാൽ പണി കിട്ടും, പരിധിവിട്ടാൽ വീണ്ടും അതേ ക്ലാസിൽ പഠിക്കേണ്ടി വരാം; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

സ്കൂളിൽ പോകാതിരുന്നാൽ പണി കിട്ടും, പരിധിവിട്ടാൽ വീണ്ടും അതേ ക്ലാസിൽ പഠിക്കേണ്ടി വരാം; ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ

ദുബൈ: യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ പ്രഖ്യാപിച്ചു, ഇത് വിദ്യാർത്ഥികളുടെ കാര്യത്തിൽ നിരീക്ഷണം കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് എന്ന് വ്യക്തമാക്കുന്നു. പുതിയ സംവിധാനത്തിന് കീഴിൽ, വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ അച്ചടക്ക നടപടി

Gulf
ദുബൈ ജനസംഖ്യ 40 ലക്ഷമായി, 14 വർഷം കൊണ്ട് താമസക്കാരുടെ എണ്ണത്തിൽ 20 ലക്ഷം വർദ്ധന

ദുബൈ ജനസംഖ്യ 40 ലക്ഷമായി, 14 വർഷം കൊണ്ട് താമസക്കാരുടെ എണ്ണത്തിൽ 20 ലക്ഷം വർദ്ധന

ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യനിരക്കിൽ ദുബൈ എത്തി. ദുബൈ ഡേറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കണക്കുകൾ പ്രകാരം ദുബൈയിലെ ജനസംഖ്യ ഇന്ന് 40 ലക്ഷത്തി ലെത്തി. 14 വർഷത്തിനുള്ളിലാണ് ദുബൈയിലെ താമസക്കാരുടെ സംഖ്യ ഇരട്ടിയായത്. 2011 ൽ ദുബൈ യിലെ താമസക്കാരുടെ എണ്ണം 20 ലക്ഷമായിരുന്നു. ഈ

Gulf
ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു

ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു

ദുബൈ: ഡ്രൈവിങ് പഠിക്കുന്നവർക്ക്​ പരിശീലനം നൽകാനും അവരുടെ പഠന പുരോഗതി വിലയിരുത്താനുമായി എ ഐ സംവിധാനമൊരുക്കി ദുബൈ. ‘തദ്​രീബ്​’ എന്ന പ്ലാറ്റ്​ഫോം വഴിയാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക്​ പരിശീലനം നല്കാൻ കഴിയുമെന്ന് ​ റോഡ്​ ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടി എ) അറിയിച്ചു. ദുബൈയിലെ 27

Translate »