ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന്‍ കത്തയച്ച് മഹുവ
എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും
ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന എംപോക്സിൻ്റെ പേരിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലാണ് രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകർന്നു. അഞ്ഞൂറിലേറെപ്പേർ
ജനീവ: വിവിധ രാജ്യങ്ങളില്‍ എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എംപോക്സ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2022ലും ഇതേ രോഗത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്വീഡനിലും പാകിസ്ഥാ നിലും എംപോക്സ് കേസ് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: മങ്കിപോക്‌സ് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന എംപോക്‌സ് നിരവധി രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. 116 രാജ്യങ്ങളിലാണ് എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രേഡ് ത്രീ എമര്‍ജന്‍സി വിഭാഗത്തില്‍പ്പെടുത്തിയാണ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ക്കായി യു.എന്‍ അടിയന്തര ഇടപെടല്‍ നടത്തുന്നത്. 2022
ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനി ര്‍ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. തെക്കന്‍ ഇറ്റലിയിലെ ഒരു
കൊച്ചി: കേരളത്തില്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഗുണനിലവാരം നോക്കിയല്ല പോകുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിച്ചുകൊണ്ട്
ജനപ്രിയ കൃത്രിമ മധുരമായ എരിത്രിറ്റോള്‍ ഉപയോഗിച്ചുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത്, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള പുതിയ ഗവേഷണമാണ് ഗുരുതര ആരോഗ്യ പ്രശ്‌നം സംബന്ധിച്ച പഠനം നടത്തിയത്. ആരോഗ്യമുള്ള 10 ആളുകളില്‍ നടത്തിയ പഠനമനുസരിച്ച്, രക്തം
സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഒരുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഗ്രോബാഗുകള്‍. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നട്ടാൽ നന്നായി വിളയും. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം. പോട്ടിംഗ് മിശ്രിതം നിറയ്‌ക്കുന്ന പ്രക്രിയ മുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള
കൊല്ലം : പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് കൊല്ലം സെൻ്റ് അലോഷ്യസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കന്‍ഡറി, ഹയർ സെക്കന്‍ഡറി, വൊക്കേ ഷണൽ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ 2023 ഡിസംബർ 31 വരെ ലഭ്യമായതും തീർപ്പാക്കാത്തതുമായ