Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തില്ല; മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ

സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തില്ല; മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ. മാലിദ്വീപില്‍ സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോര്‍ ഗ്രൂപ്പ് യോഗത്തിന് തുടര്‍ച്ചയായാണ് തീരുമാനം. ആദ്യസംഘം മാര്‍ച്ച് പത്തിന് മാലിദ്വീപില്‍ നിന്ന് പിന്മാറും. മെയ് പത്തിനകം മാലിദ്വീപില്‍ നിന്ന് പൂര്‍ണമായും ഇന്ത്യന്‍ സേന പിന്‍വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം

International
കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കാനഡയിലെ ഏറ്റവും ഉയർന്ന വിദേശ രഹസ്യാ ന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് അടുത്തിടെ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കു ന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് ഉയർത്തുന്ന ആരോപണം. വ്യാഴാഴ്ച മാധ്യമങ്ങൾക്ക്

International
തിരിച്ചടി നല്‍കി അമേരിക്ക; ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ പ്രത്യാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

തിരിച്ചടി നല്‍കി അമേരിക്ക; ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ പ്രത്യാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്.

International
യുദ്ധത്തിന് ശേഷം ഗാസയില്‍ നിന്നും പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേല്‍? മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

യുദ്ധത്തിന് ശേഷം ഗാസയില്‍ നിന്നും പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേല്‍? മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: യുദ്ധം തീര്‍ന്നാലുടനെ ഗാസ മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ വിവിധ രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലിന്റെ ഹീബ്രു പതിപ്പായ സമാന്‍ ഇസ്രയേലാണ് ഇസ്രയേലിന്റെ ഈ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ

Cinema Talkies
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടത്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

football
കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു സാഗല്ലോ. ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആണ് സാഗല്ലോയുടെ

International
‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം

‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം

ഹമാസ് വിട്ടയച്ച ബന്ദി മിയ സ്കീം തന്റെ തടവറയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. 21 കാരിയായ ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് 54 ദിവസമാണ് തടവിൽ കഴിഞ്ഞത്. വെടിനിർത്തലിന്റെ സമയത്താണ് 21കാരിയായ മിയ മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന വേദിയിൽ നിന്ന് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ

International
ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റം നടത്തി ഉക്രെയിനും റഷ്യയും; കൈമാറിയത് നൂറുകണക്കിന് തടവുകാരെ

ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റം നടത്തി ഉക്രെയിനും റഷ്യയും; കൈമാറിയത് നൂറുകണക്കിന് തടവുകാരെ

റഷ്യയും ഉക്രെയ്നും യുദ്ധത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റം നടത്തിയെന്ന സ്ഥിതീകരണവുമായി അധികൃതർ. ഉക്രെയ്‌നിന് 230 സൈനികരെയും സാധാരണക്കാരെയും  മോസ്കോയ്ക്ക് 248 സൈനികരെയും തിരികെ ലഭിച്ചു. എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഏകദേശം രണ്ട് വർഷം മുമ്പ് ആരംഭിച്ച സമ്പൂർണ്ണ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ്

International
പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.  ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന്

International
ജപ്പാനിലെ വിമാന ദുരന്തം: അഞ്ച് പേര്‍ മരിച്ചു; 379 യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപെടല്‍ – വീഡിയോ

ജപ്പാനിലെ വിമാന ദുരന്തം: അഞ്ച് പേര്‍ മരിച്ചു; 379 യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപെടല്‍ – വീഡിയോ

ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ യാത്രാ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നെങ്കിലും പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനവും പൂര്‍ണമായും കത്തി നശിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും

Translate »