Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി പി

Gulf
ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

റിയാദ് : ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. ഷിഫാ സനയ്യയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാർ ഗുരുതരമായ രോഗം ബാധിച്ച് രണ്ട് മാസക്കാലമായി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിത്തിന് ആവിശ്യമായ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രംഗത്തുണ്ട് തുടർ

Kerala
കടം കൂടി; പ്രതിസന്ധി രൂക്ഷം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍.

കടം കൂടി; പ്രതിസന്ധി രൂക്ഷം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന സൂചനകള്‍ നല്‍കി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.01 ശതമാനം വളര്‍ച്ച കൈവരിച്ചതായും സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാ ക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റിവ് ആയിരുന്ന

Kerala
പിഎഫ്‌ഐ ഹര്‍ത്താല്‍: ജപ്തിയില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍; 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഉത്തരവ്.

പിഎഫ്‌ഐ ഹര്‍ത്താല്‍: ജപ്തിയില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍; 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഉത്തരവ്.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ ചില സ്ഥലങ്ങളില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു. രജിസ്‌ട്രേ ഷന്‍ ഐജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്പര്‍

Mumbai
കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

മുംബൈ: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 36 ലക്ഷം വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്ക് നീക്കം ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത തെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി. ഡിസംബര്‍

Kerala
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്; ആര്‍എംഒ ഡോ. അമിത് കുമാറിന് സസ്‌പെന്‍ഷന്‍

പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്; ആര്‍എംഒ ഡോ. അമിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് സര്‍ജനെതിരെ നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വി. അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ

Current Politics
അണ്ണാ ഡിഎം കെ പിളർപ്പിലേക്ക്; ഈ റോഡ് ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്.

അണ്ണാ ഡിഎം കെ പിളർപ്പിലേക്ക്; ഈ റോഡ് ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്.

ചെന്നൈ: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങള്‍ പിളർപ്പിലേക്കെന്ന് സൂചന നല്‍കി ഈ റോഡ് ഉപതിരഞ്ഞെടുപ്പിനായി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അണ്ണാ ഡിഎം കെയിലെ ഒ പനീർശെല്‍വം, എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍. ബുധനാ ഴ്ചയാണ് രണ്ട് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎം കെയുടെ

Kerala
നടിയെ ആക്രമിച്ച കേസ്: നെടുമ്പാശ്ശേരി എസ്എച്ച്ഒയ്ക്കു ജാമ്യമില്ലാ വാറണ്ട്

നടിയെ ആക്രമിച്ച കേസ്: നെടുമ്പാശ്ശേരി എസ്എച്ച്ഒയ്ക്കു ജാമ്യമില്ലാ വാറണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് വിചാരണക്കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പലവട്ടം ആവശ്യ പ്പെട്ടിട്ടും ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. നെടുമ്പാശ്ശേരി എസ്എച്ച്ഒയെ നാളെ ഹാജരാക്കണമെന്ന്, ജില്ലാ പൊലീസ് മേധാവി

Kannur
കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ടു പേര്‍ മരിച്ചു

കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.  ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുക

Kerala
എന്ത് അസംബന്ധവും വിളിച്ചുപറയരുത്; മാത്യ കുഴല്‍നാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

എന്ത് അസംബന്ധവും വിളിച്ചുപറയരുത്; മാത്യ കുഴല്‍നാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരി ഇടപാടില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിച്ച മാത്യു കുഴല്‍ടനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മില്‍ ഒരുവിഭാഗം നേതാക്കന്‍മാര്‍ ചവിട്ടുപടി കയറുന്നത് മയക്കു മരുന്ന് മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആലപ്പുഴയിലെ മയക്കുമരുന്ന് ഇടപാട് പുറത്തുവന്നത് പാര്‍ട്ടിയിലെ

Translate »