Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: cricket

cricket
തീ തുപ്പി സിറാജ്, ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച; 55 റൺസിന് പുറത്ത്

തീ തുപ്പി സിറാജ്, ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച; 55 റൺസിന് പുറത്ത്

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55ല്‍ ഒതുങ്ങി. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍

cricket
ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത തീരുമാനം വിടവാങ്ങല്‍ ടെസ്റ്റിന് മുമ്പ്

ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത തീരുമാനം വിടവാങ്ങല്‍ ടെസ്റ്റിന് മുമ്പ്

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്മാരായ 2023 ലോകകപ്പിനിടെ 50 ഓവര്‍ ഫോര്‍മാറ്റില്‍

cricket
സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുത്തി: ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുത്തി: ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷി ണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും ഏകദിനവും ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20യിൽ സൂര്യകുമാർ യാദവും ടീമിനെ നയിക്കും. രോഹിത്

cricket
കാര്യവട്ടം ട്വന്റി 20; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെത്തി; ഇന്ന് പരിശീലനത്തിന് ഇറങ്ങും

കാര്യവട്ടം ട്വന്റി 20; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെത്തി; ഇന്ന് പരിശീലനത്തിന് ഇറങ്ങും

തിരുവനന്തപുരം: വിശാഖപട്ടണത്തിലെ ട്വിന്റി 20 വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യയും പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വിജയം നേടി ഒപ്പമെത്താന്‍ തയാറായി ഓസ്‌ട്രേലിയന്‍ ടീമും തിരുവനന്തപുരത്തെത്തി. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഈ വരുന്ന ഞായറാഴ്ച രാത്രി നടക്കുന്ന രണ്ടാം മത്സരത്തിനായാണ് ഇരു ടീമുകളും എത്തിയത്.

cricket
കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്‌ലി 63 പന്തില്‍ 54 റണ്‍സെടുത്തു മടങ്ങി. നാല് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി. കെഎല്‍ രാഹുലുമൊത്തു മികച്ച

cricket
മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

ലോകകപ്പിലെ കിരീട പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 2003 ലോകകപ്പിന് സമാനമായി ഇന്ത്യയും ഓസ്ട്രേലിയയും ആവേശപ്പോരിന് ഒരുങ്ങിക്കഴിഞ്ഞു. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയക്കെതിരെ 125 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിരീടം കൈവിട്ട ഇന്ത്യക്ക് ഇത് പകരം വീട്ടലിനുള്ള അവസരമാണ്. 1983ലും 2011ലും കിരീടങ്ങള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്.

cricket
പാകിസ്ഥാന് ഇനി രണ്ട് ക്യാപ്റ്റന്‍മാര്‍: ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീൻ അഫ്രീദിയും

പാകിസ്ഥാന് ഇനി രണ്ട് ക്യാപ്റ്റന്‍മാര്‍: ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീൻ അഫ്രീദിയും

ലഹോർ: ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനേയും ടി20 ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയേയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റൻ ആരാകും എന്നതിൽ വ്യക്തതയില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

cricket
കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

മുംബൈ: മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് സ്‌കോര്‍ ചെയ്തു. സെഞ്ച്വറി നേട്ടത്തോടെ കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും

cricket
ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരിക മായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌ സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. മറുപടി പറഞ്ഞ നെതര്‍ലന്‍ഡ്‌സ് 47.5

cricket
ശതകം തികച്ച് ശ്രേയസ് അമരത്ത്; അര്‍ധ സെഞ്ച്വറി നേടി രാഹുലും, നെതര്‍ലന്‍ഡസ് മുന്നില്‍ 410 റണ്‍സ് വിജയലക്ഷ്യം.

ശതകം തികച്ച് ശ്രേയസ് അമരത്ത്; അര്‍ധ സെഞ്ച്വറി നേടി രാഹുലും, നെതര്‍ലന്‍ഡസ് മുന്നില്‍ 410 റണ്‍സ് വിജയലക്ഷ്യം.

ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആറാട്ട്. മുന്‍നിരയിലെ ആദ്യ അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയു മായി അമരത്ത് കയറി. ഏകദിനത്തില്‍ നാലാം സെഞ്ച്വറിയുമായി താരം കളം വാണു. നിലവില്‍ ഇന്ത്യ 4

Translate »