Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: cricket

cricket
ഇവരാണ് ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരും വിക്കറ്റ് വേട്ടക്കാരും

ഇവരാണ് ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരും വിക്കറ്റ് വേട്ടക്കാരും

ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇതുവരെ 6 മത്സരങ്ങളാണ് നടന്നത്. എല്ലാ ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് നടത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച് സെമി ഫൈന ലിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ടൂർണമെന്‍റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടു കയും കൂടുതൽ വിക്കറ്റുകൾ നേടുകയും

cricket
കോലിക്ക് അങ്ങ് പാകിസ്ഥാനിലും ആരാധകർ; സെഞ്ചുറി നേട്ടത്തിൽ ആർപ്പുവിളിയും ആഘോഷവും

കോലിക്ക് അങ്ങ് പാകിസ്ഥാനിലും ആരാധകർ; സെഞ്ചുറി നേട്ടത്തിൽ ആർപ്പുവിളിയും ആഘോഷവും

ദുബായ്: ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. നിറം മങ്ങിയ പ്രകടനത്തില്‍ ഏറെ വിമര്‍ശനം നേരിടുന്ന കോലിയുടെ തിരിച്ചുവരവായിരുന്നു ഇന്നലെ ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ താരത്തിന്‍റെ മികച്ച സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍

cricket
ചരിത്രത്തിലാദ്യം: ത്രില്ലര്‍ ക്ലൈമാക്‌സില്‍ കേരളം രഞ്ജി ട്രോഫിയില്‍ ഫൈനലില്‍

ചരിത്രത്തിലാദ്യം: ത്രില്ലര്‍ ക്ലൈമാക്‌സില്‍ കേരളം രഞ്ജി ട്രോഫിയില്‍ ഫൈനലില്‍

അഹമ്മദാബാദ്: അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്തി നെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡില്‍ കേരളം കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്ഷമയോടെ നേരിട്ട ബോളിങ്, ബാറ്റിങ് പരീക്ഷണത്തിനൊടുവില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് സച്ചിന്‍ ബേബിയും സംഘവും തകര്‍പ്പന്‍ നേട്ടം

cricket
ചാംപ്യൻസ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയിൽ ആദ്യ എതിരാളി ബംഗ്ലാദേശ്

ചാംപ്യൻസ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയിൽ ആദ്യ എതിരാളി ബംഗ്ലാദേശ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം. ഏകദിനത്തിലെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ കൂടി ലക്ഷ്യമിട്ടാകും ഇന്ത്യയുടെ പോരാട്ടം. 2013ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ഏകദിന ത്തില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചാംപ്യ

cricket
ബിസിസിഐ അയഞ്ഞു: ചാമ്പ്യൻസ് ട്രോഫിയ്ക്ക് താരങ്ങൾക്ക് ഭാര്യയേയും കുടുംബത്തേയും ഒപ്പം കൂട്ടാം

ബിസിസിഐ അയഞ്ഞു: ചാമ്പ്യൻസ് ട്രോഫിയ്ക്ക് താരങ്ങൾക്ക് ഭാര്യയേയും കുടുംബത്തേയും ഒപ്പം കൂട്ടാം

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നാളെ ആരംഭിക്കാനിരിക്കെ കുടുംബ ത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ. ക്രിക്കറ്റ് താരങ്ങൾക്ക് ഭാര്യമാരോടും കുടുംബങ്ങളോടും ഒപ്പം താമസിക്കാൻ ബിസി സിഐ അനുമതി നൽകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഒരു മത്സരത്തിന് താരങ്ങള്‍ക്ക് ഭാര്യമാരെയോ മറ്റ് കുടും ബാംഗങ്ങളെയോ

cricket
കോലിയെയോ ഇന്ത്യൻ താരങ്ങളെയോ കെട്ടിപ്പിടിച്ചേക്കരുത്’; പാക് ആരാധകർക്ക് ഇന്ത്യയോട് നീരസം- വീഡിയോ

കോലിയെയോ ഇന്ത്യൻ താരങ്ങളെയോ കെട്ടിപ്പിടിച്ചേക്കരുത്’; പാക് ആരാധകർക്ക് ഇന്ത്യയോട് നീരസം- വീഡിയോ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത ആഴ്‌ച തുടക്കമാവുകയാണ്. വമ്പന്മാരായ എട്ട് ടീമികള്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തി രിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ഫെബ്രുവരി 23 ന് നടക്കുന്ന ഇന്ത്യയുടെ പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനായാണ്. ടൂര്‍ണമെന്‍റിന്‍റെ ആതിഥേയര്‍

cricket
രഞ്ജി സെമി പോരാട്ടം: ഗുജറാത്തിനു കേരളത്തോട് തീർക്കാനുള്ളത് 6 വർഷത്തെ കണക്ക്

രഞ്ജി സെമി പോരാട്ടം: ഗുജറാത്തിനു കേരളത്തോട് തീർക്കാനുള്ളത് 6 വർഷത്തെ കണക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. 2018-19 രഞ്ജി സീസണില്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കേരളം സെമിയിലെത്തിയത്. സ്‌കോര്‍ കേരളം: 185&171. ഗുജറാത്ത് 162&81. എന്നാല്‍ സെമിയില്‍ കേരളം

cricket
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം; അപൂർവ റെക്കോർഡ് സ്വന്തമാക്കി ശുഭ്‌മാൻ ഗിൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം; അപൂർവ റെക്കോർഡ് സ്വന്തമാക്കി ശുഭ്‌മാൻ ഗിൽ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം. 142 റണ്‍ സിനാണ് ഇഗ്ലണ്ടിനെ തോൽപിച്ചത്. 356 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടി നായില്ല. 214 റണ്‍സിൽ ഇന്ത്യക്ക് മുന്നിൽ ഇഗ്ലണ്ട് തോൽവി സമ്മതിക്കു കയായിരുന്നു. അതേസമയം ഏകദിന ക്രിക്കറ്റിൽ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ശുഭ്‌മാന്‍ ഗിൽ. പരമ്പരയിലെ മൂന്നാം

cricket
ഏകദിന അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച് ബ്രീറ്റ്‌സ്‌കെ; തകർത്തത് 47 വർഷത്തെ റെക്കോർഡ്

ഏകദിന അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച് ബ്രീറ്റ്‌സ്‌കെ; തകർത്തത് 47 വർഷത്തെ റെക്കോർഡ്

ലാഹോർ: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌ കെ. പാകിസ്ഥാനില്‍ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര യിലെ രണ്ടാം മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ്

cricket
ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ആവേശകരമായ മത്സരം ഫെബ്രുവരി 23 ന് ദുബായ് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂവായിരം മുതൽ ഒരു ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റുകള്‍ക്ക് വില ഈടാക്കിയത്. ഇന്ത്യയുടെ മൂന്ന്

Translate »