തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ, റോബോട്ടിക്സ്, എ.ഐ ആൻഡ് ഡാറ്റാ സയൻസ്, വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം
റിയൽമീയുടെ 2021 എഡിഷനായ പുതിയ സി സീരീസ് ഫോണിന് വൻവിലക്കുറവ്. പിന്നിൽ ഒരൊറ്റ ക്യാമറ, എച്ച്ഡി + ഡിസ്പ്ലേ, 2 ജിബി റാം എന്നിവയാണ് പുതിയ റിയൽമീ സി 11 ൽ വരുന്നത്. എൻട്രി ലെവൽ ഫോൺ പോലെയാണ് എത്തുന്നത്. 2 ജിബി റാമിനും 32 ജിബി സ്റ്റോറേജ്
ന്യൂയോര്‍ക്ക് : ലോകത്തിലെ തന്നെ ഏറ്റവും വലിയ റിട്ടെയ്ല്‍ സ്ഥാപനമായ വാള്‍വാര്‍ട്ട് അമേരി ക്കയിലെ ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുമെന്നു ജൂണ്‍ 3 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസ മ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ വാള്‍മാര്‍ട്ടിന് ആകെ 1.6 മില്യണ്‍ ജീവനക്കാരാണുള്ളത്. ഇതില്‍ പകുതി പേര്‍ക്ക് (740,000) സാംസംഗിന്റെ
സകല മേഖലകളും കീഴടക്കിയ ഗൂഗിളിന്റെ ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. എന്നാല്‍, വളരെക്കാലമായി പണിപ്പുരയിലായിരുന്ന ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിലെത്തുകയാണ്. അതാണ് ഫ്യൂഷിയ ഒ.എസ്. ഗൂഗിള്‍ നെസ്റ്റ് ഹബ് സ്മാര്‍ട്ട് ഡിസ്പ്ലേയില്‍ ആണ് ആദ്യമായി ഫ്യൂഷിയ അവതരിക്കുന്നത്. ആദ്യ തലമുറ ഗൂഗിള്‍ നെസ്റ്റ് ഹബിന് ഫ്യൂഷിയ ഒഎസ്
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകുംമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും.
ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിഡിയോ ഗെയിമിങ് ബ്രാൻറുകളിലൊന്നാണ് മൈക്രോസോഫ്റ്റിെൻറ എക്സ് ബോക്സ്. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്റ്റേഷനുമായി മത്സരത്തിലാണ്. ഇൗയടുത്താണ് എക്സ് ബോക്സ് അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്. പുതിയ കൺസോൾ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്. എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്റ്റ്
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി C സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണുകൾ C2, C3, C11, C12, C15 അധികം താമസമില്ലാതെ അവതരിപ്പിച്ചേക്കും. ഈ മാസം എട്ടാം തിയതി പുത്തൻ സ്മാർട്ട്ഫോണുകളായ C20, C21, C25 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്ന് റിയൽമി വ്യക്തമാക്കി. റിയൽമി C20 ഈ വർഷം ജനുവരിയിൽ
ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ എം ഐ ലാപ്ടോപ് പ്രൊ( Mi Laptop Pro) എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാര്‍ജിംഗ്
ഇന്‍ (In) എന്ന പുത്തന്‍ സബ് ബ്രാന്‍ഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇന്‍ നോട്ട് 1, ഇന്‍ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണം എന്ന ആഗ്രഹം പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഹിറ്റ് ആണ് മൈക്രോമാക്സിന്റെ പുത്തന്‍ ഫോണുകള്‍. അതെ സമയം തുടക്കം