Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
മലമ്പുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

മലമ്പുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ഇത്തവണ ആദ്യം തുറന്നത്. രാവിലെ പത്ത് പതിനഞ്ചോടെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

Uncategorized
സർക്കാർ ഭൂമി കൈയേറി മരങ്ങൾ മുറിച്ചു; ഇടുക്കിയിൽ സിപിഎം നേതാവിനെതിരെ റവന്യു വകുപ്പ് റിപ്പോർട്ട്

സർക്കാർ ഭൂമി കൈയേറി മരങ്ങൾ മുറിച്ചു; ഇടുക്കിയിൽ സിപിഎം നേതാവിനെതിരെ റവന്യു വകുപ്പ് റിപ്പോർട്ട്

തൊടുപുഴ: ചിന്നക്കനാലിൽ വ്യാജ പട്ടയം ഉപയോ​ഗിച്ചു കൈയേറിയ ഭൂമി സർക്കാർ തിരികെ പിടിച്ച തിൽ ഇടുക്കിയിലെ പ്രാദേശിക സിപിഎം നേതാവിനെതിരെ റവന്യു വകുപ്പിന്റെ റിപ്പോർട്ട്. സിപിഎം ശാന്തൻപാറ ഏരിയാ കമ്മിറ്റിയം​ഗവും ബാങ്ക് പ്രസിഡന്റുമായ വിഎക്സ് ആൽബിനും ഭൂമി കൈയേറി യവരിലുണ്ട്. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

Uncategorized
മലപ്പുറം എടപ്പാൾ സ്വദേശി റിയാദിൽ മരണപ്പെട്ടു

മലപ്പുറം എടപ്പാൾ സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: മലപ്പുറം എടപ്പാൾ തലമുണ്ട സ്വദേശി താഴത്തേതിൽ അബ്ദുൽ ഗഫൂർ (58) റിയാദിൽ നിര്യാത നായി. നെഞ്ചുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ ഖബറടക്കും. മകൾ: സമീറ (ദുബായ്). സഹോദരങ്ങൾ ഖാലിദ്, അബ്ദുള്‍ റഹ് മാൻ . സുബൈദ മരണാനന്തര നടപടിക്രമങ്ങൾ റിയാദ്

Uncategorized
വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല’; ശശി തരൂരിനു വിമര്‍ശനം, സുധാ മേനോന്‍റെ കുറിപ്പ്‌

വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല’; ശശി തരൂരിനു വിമര്‍ശനം, സുധാ മേനോന്‍റെ കുറിപ്പ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിനെ വിമര്‍ശിച്ച് എഴുത്തുകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ സുധാ മേനോന്‍. പറക്കാന്‍ ആരുടെയും അനുമതി വേണ്ട. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേയും സ്വന്തമല്ലെന്നുമുള്ള തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് സുധാ മേനോന്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുള്ളത്. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും,

National
ബഹിരാകാശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാൻ ശുഭാൻഷു ശുക്ല, യാത്ര ആംരംഭിച്ചു

ബഹിരാകാശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാൻ ശുഭാൻഷു ശുക്ല, യാത്ര ആംരംഭിച്ചു

ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയുടെ യാത്ര ആംരംഭിച്ചു. ഇതോടെ ഇന്ത്യ വീണ്ടും ചരിത്രം രചിക്കുകയാണ്. ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല യാത്ര ചെയ്യുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) രൂപകൽപ്പന ചെയ്ത 14 ദിവസത്തെ ദൗത്യമാണ് ഇത്. ആക്സിയം 4 സ്പേസ് മിഷൻ:

Gulf
ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 44 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 44 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ചൊവ്വാഴ്ച വൈകീട്ട് സഹായവിതരണ ക്യാമ്പുകളില്‍ അടക്കം നടത്തിയ ആക്രമണത്തില്‍ 44 പേർ കൊല്ലപ്പെട്ടു. ഇറാനുമായുള്ള സംഘർഷം വെടിനിർത്തലി ലേക്ക് എത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയിലെ ആക്രമണം കൂടുതല്‍ ശക്തമാക്കുന്നത്. സമീപ ദിവസങ്ങളില്‍ ഗാസയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമമാണ് ഇത്.

Uncategorized
പഴകിയ ടയറുകളും മങ്ങിയ റണ്‍വേ അടയാളങ്ങളും: വിമാനത്താവളങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ രേഖപ്പെടുത്തി വാച്ച്‌ഡോഗ്

പഴകിയ ടയറുകളും മങ്ങിയ റണ്‍വേ അടയാളങ്ങളും: വിമാനത്താവളങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ രേഖപ്പെടുത്തി വാച്ച്‌ഡോഗ്

ന്യൂഡല്‍ഹി: ഗുരുതര സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ ഇന്ത്യയിലെ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് വ്യോമയാന റെഗുലേറ്ററി അതോറിറ്റി ഏഴ് ദിവസത്തെ സമയമാണ് അനുദിച്ചിരിക്കുന്നത്. പ്രധാന വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ കണ്ടെത്തിയ നിരീക്ഷണ ഡ്രൈവിനിടെ ഫലപ്രദമല്ലാത്ത നിരീക്ഷണവും പോരായ്മകളില്‍ അപര്യാപ്തമായ തിരുത്തല്‍ നടപടിയും' കണ്ടെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

Latest News
സമാധാനം അകലെയോ?, ഇറാൻ വെടിനിർത്തൽ ലംഘിച്ചു: ഇസ്രായേലിലുടനീളം നിരവധി സൈറണുകൾ മുഴങ്ങി, ടെഹ്‌റാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ, സായുധ സേനയോട് തിരിച്ചടിക്കാന്‍ ഉത്തരവ്

സമാധാനം അകലെയോ?, ഇറാൻ വെടിനിർത്തൽ ലംഘിച്ചു: ഇസ്രായേലിലുടനീളം നിരവധി സൈറണുകൾ മുഴങ്ങി, ടെഹ്‌റാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ, സായുധ സേനയോട് തിരിച്ചടിക്കാന്‍ ഉത്തരവ്

ഇറാന്റെ പുതിയ മിസൈൽ ആക്രമണത്തിനെതിരെ "ശക്തമായി പ്രതികരിക്കാൻ" സായുധ സേനയോട് ഉത്തരവിട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ചൊവ്വാഴ്ച പറഞ്ഞു. യുഎസ് പ്രസി ഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇരുപക്ഷവും സംഭവവികാസങ്ങൾ സ്ഥിരീകരിച്ചത്. നിമിഷങ്ങൾക്ക് മുമ്പ്, ഇസ്രായേലിലുടനീളം

Kerala
പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടുകള്‍ പിണറായിസത്തിന് എതിരായ ജനവിധിയെന്ന് പി വി അന്‍വര്‍. അന്‍വര്‍ നേടിയ വോട്ട് പതിനായിരം പിന്നിട്ടതിന് പിന്നാലെയാണ് പ്രതികരണം. വോട്ടണ്ണല്‍ നാല്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ തനിക്ക് ലഭിച്ച വോട്ട് പതിനായിരം പിന്നിട്ടു. യുഡിഎഫ് വോട്ടുകളാണ് നേടിയതെന്നുള്ള വിലയിരുത്തല്‍ തെറ്റാണ്. പിണറായിസത്തിനെതിരെയാണ്

Kerala
അമ്മ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍; 13 വര്‍ഷത്തിനുശേഷം യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍ 

അമ്മ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍; 13 വര്‍ഷത്തിനുശേഷം യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍ 

തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയില്‍ പുരോഗമി ക്കുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ 13 വര്‍ഷത്തിനുശേഷം മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറും എത്തി. ഇന്ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന ജനറൽബോഡി മീറ്റിങ്ങിലാണ് ജഗതി ശ്രീകുമാർ പങ്കെടുത്തത്. അപകടത്തിനുശേഷം ഇത് ആദ്യമായാണ് ജഗതി ശ്രീകുമാർ അമ്മ

Translate »