ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ വാഹന ഉടമകള്‍ക്ക് കുടിശികയുള്ള ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്താനുള്ള അവസരം ഏപ്രില്‍ 18 വരെ മാത്രമായിരിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. അതിനു മുമ്പ് കുടിശികകള്‍ അടച്ചുതീര്‍ക്കാന്‍ അധികൃതര്‍ അടയ്ക്കാന്‍ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം അഥവാ 2024 ഏപ്രില്‍
മക്ക: റമദാനിലെ അവസാന ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. റമദാനിലെ അവസാന 10 ദിവസങ്ങളിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമവും ആത്മീയമായി സംതൃപ്തവുമായ ഉംറ അനുഭവം
ലോക ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎല്‍ 18-ാം സീസണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍
തിരുവനന്തപുരം: ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അത് ആശാവര്‍ക്കര്‍മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രിയും പിണറായി വിജയന് പഠിക്കുന്നതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഇപ്പോള്‍ ഓര്‍മവരുന്നത് എന്നും സുധാകരന്‍ പരിഹസിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന
പറ്റ്‌ന: ദേശീയ ഗാനം ആലപിക്കുന്നതിനിടെ പൊതുപരിപാടിയില്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ വ്യാപക വിമര്‍ശനം. പറ്റ്‌നയില്‍ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോള്‍) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ പ്രവൃത്തി. ബിഹാര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയുടെ കൊലപാതകത്തിൽ ഭർത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്യം
മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയിലേക്കുള്ള തീർഥാടകരുടെ വന്‍ പ്രവാഹം കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായും ശാന്തമായും പ്രാര്‍ഥന നടത്തുന്നതിന് പ്രത്യേക ഇടങ്ങളൊരുക്കി അധികൃതര്‍. ഗ്രാന്‍ഡ് മസ്ജിദിൻ്റെയും പ്രവാചക പള്ളിയുടെയും കാര്യാലയങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയാണ് ഹറം പള്ളിക്കുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പ്രാർഥനാ മുറികള്‍ ഒരുക്കിയതായി പ്രഖ്യാപിച്ചത്. ഇസ്ലാമിൻ്റെ ഏറ്റവും പുണ്യസ്ഥലമായ
ഗാസ: ഗാസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെയും അമേരിക്ക അടക്കമുള്ള മറ്റ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളിൽ സജീവ മാകുന്നു. അഞ്ചു കോടി ചെലവിൽ കണ്ണൂർ തളാപ്പിൽ പണിത ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ
"ഡ്രഗ്സ് വേണ്ട ലൈഫ് മതി" റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻ വാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭി മുഖ്യ ത്തിൽ "ഡ്രഗ്സ് വേണ്ട ലൈഫ് മതി"