ക​ള്ള​പ്പ​ണഉ​റ​വി​ട​ങ്ങ​ൾ മ​റ​യ്ക്കാ​ൻ ഐ.​ടി രീ​തി​ക​ൾ: ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ


മ​നാ​മ: ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ മ​റ​യ്ക്കാ​ൻ ഐ.​ടി രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ധ​ന​കാ​ര്യ ക​മ്പ​നി​യി​ലെ ഏ​ഷ്യ​ൻ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സെ​ന്റ​ർ അ​റി​യി​ച്ചു.

ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ വെ​ളി​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ണം അ​യ​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​റ്റാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


Read Previous

പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റ് അണച്ചാല്‍ മതി; വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണം’

Read Next

കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular